Last seen: Just now
ഏയ്ഞ്ചൽ വർഗീസ് (Angel – എന്റെ nick name). ഞാൻ ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ജേതാവും ഫോർ സ്റ്റാർ ന്യൂസിന്റെ ചീഫ് എഡിറ്ററുമായും AIAMMA (All India Arts & Media Management Association) എന്ന ദേശീയ സംഘടനയുടെ സ്ഥാപകനുമായാണ് പ്രവർത്തിക്കുന്നത്. 2018-ൽ ഞാൻ സ്ഥാപിച്ച AIAMMA കലയും സംസ്കാരവും ശക്തിപ്പെടുത്തുകയും സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുകയും സമൂഹസേവനത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന ഒരു ദേശീയ വേദിയാണ്. “Empowering the Arts, Enriching Culture, Serving Society” എന്ന ദർശനവാക്യം മുൻനിർത്തി കലാകാരന്മാർക്കും മാധ്യമ പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും ഒരുപോലെ പിന്തുണയും അവസരങ്ങളും നൽകുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഫോർ സ്റ്റാർ ന്യൂസിലൂടെ സത്യസന്ധവും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കുന്നതിനൊപ്പം, AIAMMAയുടെ നേതൃത്വത്തിൽ കല, മാധ്യമം, സംസ്കാരം, സാമൂഹ്യ സേവനം എന്നീ മേഖലകളെ ഏകോപിപ്പിച്ചുള്ള വിവിധ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് ഞാൻ നേതൃത്വം നൽകിവരുന്നു. സാമൂഹ്യ താൽപ്പര്യത്തെ മുൻനിർത്തിയ സേവനങ്ങൾക്കും പൊതുസമൂഹത്തിന് ഗുണകരമായ ഇടപെടലുകൾക്കും നൽകിയ സംഭാവനകളുടെ അംഗീകാരമായാണ് എനിക്ക് ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ലഭിച്ചത്.
പശ്ചിമ ബംഗാൾ, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്. ബംഗാളിൽ 91.78 ശതമാനവും തമിഴ്‌നാട്ടിൽ 84.69 ശതമാനവും വോട്ട് രേഖപ്പെടുത്തി.
പന്തീരാങ്കാവ് ടോൾ പ്ലാസയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 3.5 കോടി രൂപയുടെ രാസലഹരി പിടികൂടി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫാത്തിമ നസ്‌റീൻ,...
പുലരി ടിവി ഏർപ്പെടുത്തിയ രണ്ടാമത് ശംഖുമുദ്ര പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. വിവിധ മേഖലകളിലെ പ്രതിഭകൾക്കുള്ള പുരസ്‌കാരങ്ങൾ മെയ്...
മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ കാണാതായവർക്കായി നടത്തിയ തിരച്ചിലിൽ കുളക്കരയിൽ നിന്ന് ഒരാളുടെ തല കണ്ടെത്തി.
ജില്ലയിൽ ഡെങ്കിപ്പനി പടരുന്നത് തടയാൻ ആരോഗ്യവകുപ്പിന്റെ ‘ഉറവിടം തേടി’ ക്യാമ്പയിൻ. മെയ് 6 വരെ നീണ്ടുനിൽക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം...
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വീട്ടിൽ കഞ്ചാവ് കൃഷി ചെയ്ത സോഫ്റ്റ്‌വെയർ എൻജിനീയർ ഹൈദരാബാദിൽ പിടിയിൽ. 17 ചെടികളും രണ്ട് ബി.ടെക്...