Angel Varghese

Angel Varghese

Last seen: Just now

ഏയ്ഞ്ചൽ വർഗീസ് (Angel – എന്റെ nick name). ഞാൻ ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ജേതാവും ഫോർ സ്റ്റാർ ന്യൂസിന്റെ ചീഫ് എഡിറ്ററുമായും AIAMMA (All India Arts & Media Management Association) എന്ന ദേശീയ സംഘടനയുടെ സ്ഥാപകനുമായാണ് പ്രവർത്തിക്കുന്നത്. 2018-ൽ ഞാൻ സ്ഥാപിച്ച AIAMMA കലയും സംസ്കാരവും ശക്തിപ്പെടുത്തുകയും സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുകയും സമൂഹസേവനത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന ഒരു ദേശീയ വേദിയാണ്. “Empowering the Arts, Enriching Culture, Serving Society” എന്ന ദർശനവാക്യം മുൻനിർത്തി കലാകാരന്മാർക്കും മാധ്യമ പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും ഒരുപോലെ പിന്തുണയും അവസരങ്ങളും നൽകുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഫോർ സ്റ്റാർ ന്യൂസിലൂടെ സത്യസന്ധവും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കുന്നതിനൊപ്പം, AIAMMAയുടെ നേതൃത്വത്തിൽ കല, മാധ്യമം, സംസ്കാരം, സാമൂഹ്യ സേവനം എന്നീ മേഖലകളെ ഏകോപിപ്പിച്ചുള്ള വിവിധ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് ഞാൻ നേതൃത്വം നൽകിവരുന്നു. സാമൂഹ്യ താൽപ്പര്യത്തെ മുൻനിർത്തിയ സേവനങ്ങൾക്കും പൊതുസമൂഹത്തിന് ഗുണകരമായ ഇടപെടലുകൾക്കും നൽകിയ സംഭാവനകളുടെ അംഗീകാരമായാണ് എനിക്ക് ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ലഭിച്ചത്.

Member since Nov 22, 2022 amsonoflord@gmail.com

Following (0)

Followers (1)

പൊതു വാർത്ത

മൂവാറ്റുപുഴയിലെ കുടിവെള്ള പ്രശ്നം മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ...

മൂവാറ്റുപുഴയിലെ കുടിവെള്ള പ്രശ്നത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധ ധർണ. വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുമായി...

പൊതു വാർത്ത

കെഎസ്ഇബി ഓഫിസുകളിൽ ജനരോഷം അർധരാത്രി ഉപരോധം പലയിടത്തും സംഘർഷാവസ്ഥ

സംസ്ഥാനത്ത് കനത്ത ചൂടിനിടെ വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് തൃശൂരിലും കോഴിക്കോട്ടും കെഎസ്ഇബി ഓഫിസുകൾ നാട്ടുകാർ ഉപരോധിച്ചു. ജീവനക്കാർ...

ഇലക്ഷൻ വാർത്തകൾ

​ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് 142 മണ്ഡലങ്ങൾ വിധി എഴുതുന്നു;...

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥൻ അജയ്പാൽ ശർമ്മയെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു

പൊതു വാർത്ത

​ഗ്യാസ് സിലിണ്ടർ ബുക്കിങ് ഇനി പഴയതുപോലെയല്ല മേയ് 1 മുതൽ...

എൽപിജി സിലിണ്ടർ ബുക്കിങ് ചട്ടങ്ങളിൽ മേയ് 1 മുതൽ മാറ്റം വരുന്നു. നഗര ഗ്രാമ മേഖലകളിൽ ബുക്കിങ് ഇടവേളകൾ വർധിപ്പിച്ചു. ഉജ്വല ഉപഭോക്താക്കൾക്ക്...

കാർഷിക വാർത്തകൾ

കേരളത്തിൽ മിൽമ പാൽ വില കൂടുന്നു ലിറ്ററിന് 4 രൂപ വർധിക്കാൻ...

കേരളത്തിൽ മിൽമ പാൽ വില വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകി. ലിറ്ററിന് 4 രൂപ വരെ കൂടിയേക്കും. നാളത്തെ ഡയറക്ടർ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.

പൊതു വാർത്ത

തെരുവിൽ കുടുങ്ങി സാധാരണക്കാർ നിതിൻ രാജിന്റെ മരണത്തിലെ പ്രതിഷേധം...

നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിൽ കേരളത്തിൽ വ്യാപക വാഹന തടയൽ. തമ്പാനൂർ, കോട്ടയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ...

Loading...