Last seen: Just now
ഏയ്ഞ്ചൽ വർഗീസ് (Angel – എന്റെ nick name). ഞാൻ ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ജേതാവും ഫോർ സ്റ്റാർ ന്യൂസിന്റെ ചീഫ് എഡിറ്ററുമായും AIAMMA (All India Arts & Media Management Association) എന്ന ദേശീയ സംഘടനയുടെ സ്ഥാപകനുമായാണ് പ്രവർത്തിക്കുന്നത്. 2018-ൽ ഞാൻ സ്ഥാപിച്ച AIAMMA കലയും സംസ്കാരവും ശക്തിപ്പെടുത്തുകയും സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുകയും സമൂഹസേവനത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന ഒരു ദേശീയ വേദിയാണ്. “Empowering the Arts, Enriching Culture, Serving Society” എന്ന ദർശനവാക്യം മുൻനിർത്തി കലാകാരന്മാർക്കും മാധ്യമ പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും ഒരുപോലെ പിന്തുണയും അവസരങ്ങളും നൽകുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഫോർ സ്റ്റാർ ന്യൂസിലൂടെ സത്യസന്ധവും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കുന്നതിനൊപ്പം, AIAMMAയുടെ നേതൃത്വത്തിൽ കല, മാധ്യമം, സംസ്കാരം, സാമൂഹ്യ സേവനം എന്നീ മേഖലകളെ ഏകോപിപ്പിച്ചുള്ള വിവിധ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് ഞാൻ നേതൃത്വം നൽകിവരുന്നു. സാമൂഹ്യ താൽപ്പര്യത്തെ മുൻനിർത്തിയ സേവനങ്ങൾക്കും പൊതുസമൂഹത്തിന് ഗുണകരമായ ഇടപെടലുകൾക്കും നൽകിയ സംഭാവനകളുടെ അംഗീകാരമായാണ് എനിക്ക് ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ലഭിച്ചത്.
ഐഎൻഎൽ ബീമാപള്ളി വാർഡ് കമ്മിറ്റി ഓഫീസ് സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തെ പാർട്ടി നേതാക്കളും...
എറണാകുളം റൂറൽ ജില്ലയിലെ 34 സ്റ്റേഷനുകളിലെ റൈറ്റർമാർക്കായി ആലുവയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ...
ശിവരാത്രി ആഘോഷങ്ങൾക്കായി ആലുവ മണപ്പുറത്തേക്ക് എത്തിക്കാൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി.
ഇടുക്കി ചിന്നക്കനാലിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന റിസോർട്ട് പൂട്ടിക്കാനെത്തിയ റവന്യു സംഘത്തെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തി...
മഹിള കോൺഗ്രസ് നേതാവും മുൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ആർ. രശ്മി ബിജെപിയിലേക്ക് ചേക്കേറുന്നതായി സൂചന. അയിഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനത്തെത്തുടർന്ന്...
കേരളത്തിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച മുതൽ. സംസ്ഥാനത്ത് വടക്കൻ കേരളത്തിലോ തെക്കൻ കേരളത്തിലോ എവിടെയും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ്...