Last seen: Just now
ഏയ്ഞ്ചൽ വർഗീസ് (Angel – എന്റെ nick name). ഞാൻ ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ജേതാവും ഫോർ സ്റ്റാർ ന്യൂസിന്റെ ചീഫ് എഡിറ്ററുമായും AIAMMA (All India Arts & Media Management Association) എന്ന ദേശീയ സംഘടനയുടെ സ്ഥാപകനുമായാണ് പ്രവർത്തിക്കുന്നത്. 2018-ൽ ഞാൻ സ്ഥാപിച്ച AIAMMA കലയും സംസ്കാരവും ശക്തിപ്പെടുത്തുകയും സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുകയും സമൂഹസേവനത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന ഒരു ദേശീയ വേദിയാണ്. “Empowering the Arts, Enriching Culture, Serving Society” എന്ന ദർശനവാക്യം മുൻനിർത്തി കലാകാരന്മാർക്കും മാധ്യമ പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും ഒരുപോലെ പിന്തുണയും അവസരങ്ങളും നൽകുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഫോർ സ്റ്റാർ ന്യൂസിലൂടെ സത്യസന്ധവും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കുന്നതിനൊപ്പം, AIAMMAയുടെ നേതൃത്വത്തിൽ കല, മാധ്യമം, സംസ്കാരം, സാമൂഹ്യ സേവനം എന്നീ മേഖലകളെ ഏകോപിപ്പിച്ചുള്ള വിവിധ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് ഞാൻ നേതൃത്വം നൽകിവരുന്നു. സാമൂഹ്യ താൽപ്പര്യത്തെ മുൻനിർത്തിയ സേവനങ്ങൾക്കും പൊതുസമൂഹത്തിന് ഗുണകരമായ ഇടപെടലുകൾക്കും നൽകിയ സംഭാവനകളുടെ അംഗീകാരമായാണ് എനിക്ക് ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ലഭിച്ചത്.
ഭാര്യാസഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ് ഉത്തരാഖണ്ഡ് സ്വദേശിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും
ലഹരി കടത്തിയത് ബംഗലൂരുവിൽ നിന്ന് മൂവാറ്റുപുഴ മാർക്കറ്റ് ഭാഗത്ത് മഠത്തിൽ വീട്ടിൽ ബിലാൽ ആണ്പിടികൂടിയത്
റാണിപുരത്ത്അനധികൃത മണ്ണെടുപ്പും കുന്നിടിക്കലും വ്യാപകം ബിജെപി പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചതോടെയാണ് നിയമലംഘനങ്ങൾ പുറംലോകമറിഞ്ഞത്....
കശുവണ്ടി ഉത്പന്നങ്ങൾ ഇനി കെ സ്റ്റോറുകളിലും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
തിരുവനന്തപുരം മേയർ വി.വി. രാജേഷിനെ പ്രവാസി ഭാരതി ആദരിച്ചു വികസന പ്രവർത്തനങ്ങൾക്കും പൊതുപ്രവർത്തന രംഗത്തെ മികവിന്
ചൂരല്‍മല പുനരധിവാസം കോണ്‍ഗ്രസ് ഭൂമി വാങ്ങി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിക്ക് തുടക്കമായി...