Last seen: Just now
ഏയ്ഞ്ചൽ വർഗീസ് (Angel – എന്റെ nick name). ഞാൻ ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ജേതാവും ഫോർ സ്റ്റാർ ന്യൂസിന്റെ ചീഫ് എഡിറ്ററുമായും AIAMMA (All India Arts & Media Management Association) എന്ന ദേശീയ സംഘടനയുടെ സ്ഥാപകനുമായാണ് പ്രവർത്തിക്കുന്നത്. 2018-ൽ ഞാൻ സ്ഥാപിച്ച AIAMMA കലയും സംസ്കാരവും ശക്തിപ്പെടുത്തുകയും സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുകയും സമൂഹസേവനത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന ഒരു ദേശീയ വേദിയാണ്. “Empowering the Arts, Enriching Culture, Serving Society” എന്ന ദർശനവാക്യം മുൻനിർത്തി കലാകാരന്മാർക്കും മാധ്യമ പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും ഒരുപോലെ പിന്തുണയും അവസരങ്ങളും നൽകുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഫോർ സ്റ്റാർ ന്യൂസിലൂടെ സത്യസന്ധവും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കുന്നതിനൊപ്പം, AIAMMAയുടെ നേതൃത്വത്തിൽ കല, മാധ്യമം, സംസ്കാരം, സാമൂഹ്യ സേവനം എന്നീ മേഖലകളെ ഏകോപിപ്പിച്ചുള്ള വിവിധ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് ഞാൻ നേതൃത്വം നൽകിവരുന്നു. സാമൂഹ്യ താൽപ്പര്യത്തെ മുൻനിർത്തിയ സേവനങ്ങൾക്കും പൊതുസമൂഹത്തിന് ഗുണകരമായ ഇടപെടലുകൾക്കും നൽകിയ സംഭാവനകളുടെ അംഗീകാരമായാണ് എനിക്ക് ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ലഭിച്ചത്.
തമിഴ്‌നാട് വാൽപാറയിൽ നിയന്ത്രണം വിട്ട വിനോദയാത്രാ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണയിലെ സ്കൂൾ അധ്യാപകരും...
പ്രശസ്ത സീരിയൽ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. തൃശൂർ ചാലക്കുടി സ്വദേശിയായ താരത്തിന്റെ വിയോഗത്തിൽ...
പറവൂർ കോട്ടുവള്ളിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രാഹുൽ കൃഷ്ണ, അശ്വിൻ കൃഷ്ണ എന്നിവരെ പറവൂർ പോലീസ് അറസ്റ്റ്...
വിഷു ആശംസ പോസ്റ്ററിൽ ശ്രീകൃഷ്ണനെ അപമാനിച്ചെന്ന പരാതിയിൽ ചേർത്തലയിലെ ഹോട്ടൽ ഉടമ ഷംനാസ് അറസ്റ്റിൽ. ഹിന്ദു സംഘടനകൾ ഹോട്ടലിലേക്ക് പ്രതിഷേധ...
മൂവാറ്റുപുഴ ,വാഴക്കുളത്തെ മൊബൈൽ ഷോറൂമിൽ മോഷണം നടത്തിയ എടത്തല സ്വദേശി സാനു സേവ്യറിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ലക്ഷം രൂപയും 13...
വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ വോട്ടെടുപ്പ് ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കും. സഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ ബിജെഡി ബില്ലിന്...