പ്രശസ്ത സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു
പ്രശസ്ത സംവിധായകനും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അംഗവുമായ ഗിരീഷ് വെണ്ണല (69) അന്തരിച്ചു.
പ്രശസ്ത സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു
പ്രശസ്ത സംവിധായകനും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അംഗവുമായ ഗിരീഷ് വെണ്ണല (69) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ദീർഘകാലമായി ചികിത്സയിലിരിക്കെയാണ് അന്ത്യം.
മലയാള സിനിമയിലെ പ്രമുഖ സംവിധായകരുമായി അടുത്ത സൗഹൃദബന്ധം പുലർത്തിയിരുന്ന ഗിരീഷ് വെണ്ണല, 'അമരം' ഉൾപ്പടെ നിരവധി സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ പൊതുപ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി ശ്രദ്ധേയനായിരുന്നു.
ഭാര്യ പരേതയായ രാജേശ്വരിയാണ്. മകൾ: രാഗി
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
