പ്രശസ്ത എഴുത്തുകാരി ബി സരസ്വതിയമ്മ അന്തരിച്ചു
എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94 വയസ്സ്) അന്തരിച്ചു. കിടങ്ങൂർ എൻ. എസ്. എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ചു. പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളും പ്രശസ്ത സിനിമാറ്റോഗ്രാഫറും ചലച്ചിത്രസംവിധായകനുമായ വേണുവിൻ്റെയും എൻ. രാമചന്ദ്രൻ lPS ( മുൻ എസ്. പി. കോട്ടയം) ൻ്റേയും അമ്മയുമാണ്. ഭർത്താവ് പരേതനായ എം ഇ നാരായണക്കുറുപ്പ്.
മരുമക്കൾ: ബീന പോൾ വേണുഗോപാൽ, അപർണ രാമചന്ദ്രൻ.
സംസ്കാരം ഡിസംബർ രണ്ടാം തീയതി , ഏറ്റുമാനൂർ കാരൂർ വീട്ടിൽ.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
