മൂവാറ്റുപുഴ പോക്സോ കോടതിയിൽ ലോ ജേണലുകൾ ബൈൻഡ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
മൂവാറ്റുപുഴ അഡിഷണൽ സ്പെഷ്യൽ പോക്സോ കോടതിയിൽ ലോ ജേണലുകൾ ബൈൻഡ് ചെയ്യുന്നതിനായി യോഗ്യരായ ബൈൻഡർമാരിൽ നിന്നും സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.
ലോ ജേണലുകൾ ബൈൻഡ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ അഡിഷണൽ സ്പെഷ്യൽ പോക്സോ കോടതിയിൽ ലോ ജേണലുകൾ ബൈൻഡ് ചെയ്യുന്നതിന് പ്രാവീണ്യവും യോഗ്യതയുമുള്ള ബൈൻഡർമാരിൽ നിന്ന് സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു.
ഒരു വോളിയം ബൈൻഡ് ചെയ്യുന്നതിനുള്ള നിരക്കാണ് ക്വട്ടേഷനിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടത്. താല്പര്യമുള്ളവർക്ക് 2026 സെപ്റ്റംബർ 30 വൈകിട്ട് 3:00 മണി വരെ ക്വട്ടേഷനുകൾ സമർപ്പിക്കാവുന്നതാണ്.
മേൽവിലാസം: സ്പെഷ്യൽ ജഡ്ജ്, അഡിഷണൽ സ്പെഷ്യൽ കോർട്ട് (പോക്സോ), മൂവാറ്റുപുഴ.
ചിരിയുടെയും പ്രണയത്തിന്റെയും ദൃശ്യവിസ്മയം തേന്മാവിൻ കൊമ്പത്ത് 4K പതിപ്പിൽ ഒക്ടോബർ 1 ന് തിയേറ്ററുകളിലേക്ക്
എക്സൈസ് കൂടുതൽ ഹൈടെക് 41 പുതിയ വാഹനങ്ങളും പീപ്പിൾസ് ഐ ആപ്പും പുറത്തിറക്കി
മൂവാറ്റുപുഴ പോക്സോ കോടതിയിൽ ലോ ജേണലുകൾ ബൈൻഡ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
വയനാട് ജില്ലാ കളക്ടറായി വി. ചെല്‍സസിനി ചുമതലയേറ്റു
നാഗ സൈരന്ധ്രി ചെന്നൈ സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവലിലേക്ക്
പോലീസ് പിടിച്ചെടുത്ത മണൽ ഒക്ടോബർ 13 ന് ലേലം ചെയ്യും