Angel Varghese

Angel Varghese

Last seen: Just now

ഏയ്ഞ്ചൽ വർഗീസ് (Angel – എന്റെ nick name). ഞാൻ ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ജേതാവും ഫോർ സ്റ്റാർ ന്യൂസിന്റെ ചീഫ് എഡിറ്ററുമായും AIAMMA (All India Arts & Media Management Association) എന്ന ദേശീയ സംഘടനയുടെ സ്ഥാപകനുമായാണ് പ്രവർത്തിക്കുന്നത്. 2018-ൽ ഞാൻ സ്ഥാപിച്ച AIAMMA കലയും സംസ്കാരവും ശക്തിപ്പെടുത്തുകയും സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുകയും സമൂഹസേവനത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന ഒരു ദേശീയ വേദിയാണ്. “Empowering the Arts, Enriching Culture, Serving Society” എന്ന ദർശനവാക്യം മുൻനിർത്തി കലാകാരന്മാർക്കും മാധ്യമ പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും ഒരുപോലെ പിന്തുണയും അവസരങ്ങളും നൽകുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഫോർ സ്റ്റാർ ന്യൂസിലൂടെ സത്യസന്ധവും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കുന്നതിനൊപ്പം, AIAMMAയുടെ നേതൃത്വത്തിൽ കല, മാധ്യമം, സംസ്കാരം, സാമൂഹ്യ സേവനം എന്നീ മേഖലകളെ ഏകോപിപ്പിച്ചുള്ള വിവിധ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് ഞാൻ നേതൃത്വം നൽകിവരുന്നു. സാമൂഹ്യ താൽപ്പര്യത്തെ മുൻനിർത്തിയ സേവനങ്ങൾക്കും പൊതുസമൂഹത്തിന് ഗുണകരമായ ഇടപെടലുകൾക്കും നൽകിയ സംഭാവനകളുടെ അംഗീകാരമായാണ് എനിക്ക് ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ലഭിച്ചത്.

Member since Nov 22, 2022 amsonoflord@gmail.com

Following (0)

Followers (1)

പൊതു വാർത്ത

കേരള നിയമസഭ തിരഞ്ഞെടുപ്പ് 2026 ബിജെപി സ്ഥാനാർത്ഥി പട്ടിക...

ബിജെപി കേരള നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. പ്രമുഖ നേതാക്കളായ കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ,...

പൊതു വാർത്ത

നെടുമ്പാശ്ശേരിയിൽ 6.5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ...

നെടുമ്പാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട. 6.5 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ബാബുൽ മിത്രയെ പോലീസ് പിടികൂടി. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ...

പൊതു വാർത്ത

​കളമശേരിയിൽ യുവതിക്ക് നേരെ ക്രൂരമായ കവർച്ച റെയിൽവേ തൂണിൽ...

കളമശേരിയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. മർദ്ദിച്ച് അവശയാക്കിയ ശേഷം ഐഫോണും സ്വർണവും കവർന്നു. പ്രതിക്കായി പോലീസ് തിരച്ചിൽ...

പൊതു വാർത്ത

പുക്കാട്ടുപടി കഞ്ചാവ് വേട്ട രണ്ട് പേർ കൂടി പോലീസ് പിടിയിൽ...

പുക്കാട്ടുപടിയിൽ കാർ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് നാല് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ രണ്ട് യുവാക്കളെ തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ്...

പൊതു വാർത്ത

പയ്യന്നൂരിൽ സി.പി.എമ്മിനെതിരെ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി...

പയ്യന്നൂരിലെ സി.പി.എം ഫണ്ട് വിവാദം ഉന്നയിച്ച വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരിക്കും. ടി.ഐ. മധുസൂദനനെതിരെ അഴിമതി വിരുദ്ധ പോരാട്ടമെന്ന്...

പൊതു വാർത്ത

നിർമ്മാണത്തിൽ ഉയരമില്ലായ്മ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി...

മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ബീമുകൾക്ക് ഉയരമില്ലാത്തതിനാൽ വോൾവോ ബസ്സുകൾക്ക് പ്രവേശനമില്ല. യാത്രക്കാർ പെരുവഴിയിൽ.

Loading...