Last seen: Just now
ഏയ്ഞ്ചൽ വർഗീസ് (Angel – എന്റെ nick name). ഞാൻ ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ജേതാവും ഫോർ സ്റ്റാർ ന്യൂസിന്റെ ചീഫ് എഡിറ്ററുമായും AIAMMA (All India Arts & Media Management Association) എന്ന ദേശീയ സംഘടനയുടെ സ്ഥാപകനുമായാണ് പ്രവർത്തിക്കുന്നത്. 2018-ൽ ഞാൻ സ്ഥാപിച്ച AIAMMA കലയും സംസ്കാരവും ശക്തിപ്പെടുത്തുകയും സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുകയും സമൂഹസേവനത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന ഒരു ദേശീയ വേദിയാണ്. “Empowering the Arts, Enriching Culture, Serving Society” എന്ന ദർശനവാക്യം മുൻനിർത്തി കലാകാരന്മാർക്കും മാധ്യമ പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും ഒരുപോലെ പിന്തുണയും അവസരങ്ങളും നൽകുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഫോർ സ്റ്റാർ ന്യൂസിലൂടെ സത്യസന്ധവും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കുന്നതിനൊപ്പം, AIAMMAയുടെ നേതൃത്വത്തിൽ കല, മാധ്യമം, സംസ്കാരം, സാമൂഹ്യ സേവനം എന്നീ മേഖലകളെ ഏകോപിപ്പിച്ചുള്ള വിവിധ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് ഞാൻ നേതൃത്വം നൽകിവരുന്നു. സാമൂഹ്യ താൽപ്പര്യത്തെ മുൻനിർത്തിയ സേവനങ്ങൾക്കും പൊതുസമൂഹത്തിന് ഗുണകരമായ ഇടപെടലുകൾക്കും നൽകിയ സംഭാവനകളുടെ അംഗീകാരമായാണ് എനിക്ക് ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ലഭിച്ചത്.
തമിഴ്‌നാട്ടിൽ ജോസഫ് വിജയ് മന്ത്രിസഭയിലെ വകുപ്പുകൾക്ക് ഗവർണർ രാജേന്ദ്ര ആർലേക്കർ അംഗീകാരം നൽകി. പൊതുഭരണവും പോലീസും വിജയ് കൈകാര്യം ചെയ്യും....
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മേയ് 16 മുതൽ 18 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....
പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലുമായി മാറാടി ഗ്രാമപഞ്ചായത്ത്. ആരോഗ്യ ജാഗ്രത മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിൻ പ്രസിഡന്റ് ഷാന്റി എബ്രഹാം...
ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് ആഡംബര കാറുകൾ കടത്തിയതുമായി ബന്ധപ്പെട്ട ഓപ്പറേഷൻ നുമ്ഖോർ അന്വേഷണത്തിൽ, നടൻ ദുൽഖർ സൽമാൻ...
തമിഴ്‌നാട്ടിൽ വിജയ് സർക്കാരും ഡിഎംകെയും തമ്മിൽ രാഷ്ട്രീയപ്പോര് മുറുകുന്നു. മകളിൻ ഉരുമൈ തുകൈ ഉടൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വിജയ്...
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിൽ കോൺഗ്രസ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം. പുതുമുഖങ്ങൾക്ക് പ്രാധാന്യം...