Angel Varghese

Angel Varghese

Last seen: Just now

ഏയ്ഞ്ചൽ വർഗീസ് (Angel – എന്റെ nick name). ഞാൻ ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ജേതാവും ഫോർ സ്റ്റാർ ന്യൂസിന്റെ ചീഫ് എഡിറ്ററുമായും AIAMMA (All India Arts & Media Management Association) എന്ന ദേശീയ സംഘടനയുടെ സ്ഥാപകനുമായാണ് പ്രവർത്തിക്കുന്നത്. 2018-ൽ ഞാൻ സ്ഥാപിച്ച AIAMMA കലയും സംസ്കാരവും ശക്തിപ്പെടുത്തുകയും സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുകയും സമൂഹസേവനത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന ഒരു ദേശീയ വേദിയാണ്. “Empowering the Arts, Enriching Culture, Serving Society” എന്ന ദർശനവാക്യം മുൻനിർത്തി കലാകാരന്മാർക്കും മാധ്യമ പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും ഒരുപോലെ പിന്തുണയും അവസരങ്ങളും നൽകുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഫോർ സ്റ്റാർ ന്യൂസിലൂടെ സത്യസന്ധവും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കുന്നതിനൊപ്പം, AIAMMAയുടെ നേതൃത്വത്തിൽ കല, മാധ്യമം, സംസ്കാരം, സാമൂഹ്യ സേവനം എന്നീ മേഖലകളെ ഏകോപിപ്പിച്ചുള്ള വിവിധ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് ഞാൻ നേതൃത്വം നൽകിവരുന്നു. സാമൂഹ്യ താൽപ്പര്യത്തെ മുൻനിർത്തിയ സേവനങ്ങൾക്കും പൊതുസമൂഹത്തിന് ഗുണകരമായ ഇടപെടലുകൾക്കും നൽകിയ സംഭാവനകളുടെ അംഗീകാരമായാണ് എനിക്ക് ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ലഭിച്ചത്.

Member since Nov 22, 2022 amsonoflord@gmail.com

Following (0)

Followers (1)

പൊതു വാർത്ത

ഓർത്തഡോക്സ് യാക്കോബായ സഭാതർക്കം: 6 പള്ളികൾ ഏറ്റെടുക്കാനുള്ള...

ഓർത്തഡോക്സ് യാക്കോബായ സഭാതർക്കം നിലനിൽക്കുന്ന എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികൾ കലക്ടർമാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ...

പൊതു വാർത്ത

സോണിയ ഗാന്ധി ആശുപത്രിയിൽ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി...

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്കയും...

ഇലക്ഷൻ വാർത്തകൾ

എലത്തൂരിൽ തിരഞ്ഞെടുപ്പ് പത്രികയുടെ രസീത് തട്ടിയെടുത്തു;...

കോഴിക്കോട് എലത്തൂർ മണ്ഡലത്തിലെ നാമനിർദേശ പത്രിക പരിശോധനയ്ക്കിടെ രസീത് തട്ടിക്കൊണ്ടുപോയി. എൻസിപിയിലെ ചിഹ്നതർക്കവും അപരൻമാരുടെ സാന്നിധ്യവും...

പൊതു വാർത്ത

ശബ്ദവും ചിത്രവും AI ഉപയോഗിച്ച് മോഷ്ടിക്കുന്നു ലിങ്കുകൾ...

മോഹൻലാലിന്റെ പേരും ശബ്ദവും എഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ഹർജിയിൽ പുതിയ അപേക്ഷ നൽകാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചു.

ഇലക്ഷൻ വാർത്തകൾ

മൂവാറ്റുപുഴയിൽ ആസ്തിപ്പൊലിമ മാത്യു കുഴൽനാടന് 35 കോടി, എൻ....

മൂവാറ്റുപുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥികളായ മാത്യു കുഴൽനാടന്റെയും എൻ. അരുണിന്റെയും ആസ്തി വിവരങ്ങൾ പുറത്ത്. മാത്യു കുഴൽനാടന് 35.49 കോടിയുടെ...

പൊതു വാർത്ത

പോസ്റ്റൽ ബാലറ്റ് വിതരണം കാക്കനാട് ക്ലിയറൻസ് സെന്റർ പ്രവർത്തനം...

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണത്തിനായി കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ ക്ലിയറൻസ് സെന്റർ തുറന്നു. ജില്ലാ...

Loading...