Angel Varghese

Angel Varghese

Last seen: Just now

ഏയ്ഞ്ചൽ വർഗീസ് (Angel – എന്റെ nick name). ഞാൻ ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ജേതാവും ഫോർ സ്റ്റാർ ന്യൂസിന്റെ ചീഫ് എഡിറ്ററുമായും AIAMMA (All India Arts & Media Management Association) എന്ന ദേശീയ സംഘടനയുടെ സ്ഥാപകനുമായാണ് പ്രവർത്തിക്കുന്നത്. 2018-ൽ ഞാൻ സ്ഥാപിച്ച AIAMMA കലയും സംസ്കാരവും ശക്തിപ്പെടുത്തുകയും സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുകയും സമൂഹസേവനത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന ഒരു ദേശീയ വേദിയാണ്. “Empowering the Arts, Enriching Culture, Serving Society” എന്ന ദർശനവാക്യം മുൻനിർത്തി കലാകാരന്മാർക്കും മാധ്യമ പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും ഒരുപോലെ പിന്തുണയും അവസരങ്ങളും നൽകുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഫോർ സ്റ്റാർ ന്യൂസിലൂടെ സത്യസന്ധവും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കുന്നതിനൊപ്പം, AIAMMAയുടെ നേതൃത്വത്തിൽ കല, മാധ്യമം, സംസ്കാരം, സാമൂഹ്യ സേവനം എന്നീ മേഖലകളെ ഏകോപിപ്പിച്ചുള്ള വിവിധ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് ഞാൻ നേതൃത്വം നൽകിവരുന്നു. സാമൂഹ്യ താൽപ്പര്യത്തെ മുൻനിർത്തിയ സേവനങ്ങൾക്കും പൊതുസമൂഹത്തിന് ഗുണകരമായ ഇടപെടലുകൾക്കും നൽകിയ സംഭാവനകളുടെ അംഗീകാരമായാണ് എനിക്ക് ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ലഭിച്ചത്.

Member since Nov 22, 2022 amsonoflord@gmail.com

Following (0)

Followers (1)

ഇലക്ഷൻ വാർത്തകൾ

​കളമശ്ശേരിയിൽ വൻ ഫ്ലക്സ് വേട്ട 1650 മീറ്റർ നിരോധിത മെറ്റീരിയൽ...

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കളമശ്ശേരിയിൽ നടത്തിയ പരിശോധനയിൽ 1650 മീറ്റർ നിരോധിത പ്ലാസ്റ്റിക് ഫ്ലക്സ് പിടികൂടി. 40,000 രൂപ പിഴ...

പൊതു വാർത്ത

​എറണാകുളത്ത് എൽപിജി വിതരണം ഊർജിതമാക്കും കരിഞ്ചന്ത തടയാൻ...

എറണാകുളം ജില്ലയിലെ എൽപിജി ക്ഷാമം പരിഹരിക്കാനും കരിഞ്ചന്ത തടയാനും കർശന പരിശോധനയ്ക്ക് നിർദ്ദേശം നൽകി ജില്ലാ സപ്ലൈ ഓഫീസർ.

പൊതു വാർത്ത

സംവിധായകൻ മോശമായി പെരുമാറി സൈബർ ആക്രമണത്തിന് പിന്നിൽ ആ...

കുംഭമേള താരം മോണലിസ ഭോസ്‌ലെയുടെ വിവാദ വിവാഹത്തിൽ മധ്യപ്രദേശ് എസ്.സി എസ്.ടി കമ്മീഷൻ കേരളത്തിൽ തെളിവെടുപ്പ് നടത്തി. സംവിധായകനെതിരെ ആരോപണവുമായി...

ഇലക്ഷൻ വാർത്തകൾ

നാമനിർദ്ദേശ പത്രിക തള്ളിയ നടപടി ജനാധിപത്യ വിരുദ്ധം നിയമപോരാട്ടത്തിനൊരുങ്ങി...

സാധാരണക്കാരുടെ ശബ്ദം നിയമസഭയിൽ എത്തുന്നത് തടയാനുള്ള ഗൂഢനീക്കമാണിതെന്നും, തിരഞ്ഞെടുപ്പിന് ശേഷം ഇലക്ഷൻ പെറ്റീഷൻ ഫയൽ ചെയ്ത് ശക്തമായ നിയമപോരാട്ടം...

സിനിമ വാർത്ത

തട്ടിയെടുത്ത പണം കൊണ്ട് സിനിമ നിർമ്മിച്ചു ടൊവിനോ ചിത്രത്തിനെതിരെ...

ടൊവിനോ തോമസ് നായകനായ ‘പള്ളിച്ചട്ടമ്പി’ സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ദുബായ് വ്യവസായി ഹൈക്കോടതിയിൽ. 15 കോടിയുടെ സാമ്പത്തിക...

പൊതു വാർത്ത

ഓർത്തഡോക്സ് യാക്കോബായ സഭാതർക്കം: 6 പള്ളികൾ ഏറ്റെടുക്കാനുള്ള...

ഓർത്തഡോക്സ് യാക്കോബായ സഭാതർക്കം നിലനിൽക്കുന്ന എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികൾ കലക്ടർമാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ...

Loading...