Angel Varghese

Angel Varghese

Last seen: Just now

ഏയ്ഞ്ചൽ വർഗീസ് (Angel – എന്റെ nick name). ഞാൻ ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ജേതാവും ഫോർ സ്റ്റാർ ന്യൂസിന്റെ ചീഫ് എഡിറ്ററുമായും AIAMMA (All India Arts & Media Management Association) എന്ന ദേശീയ സംഘടനയുടെ സ്ഥാപകനുമായാണ് പ്രവർത്തിക്കുന്നത്. 2018-ൽ ഞാൻ സ്ഥാപിച്ച AIAMMA കലയും സംസ്കാരവും ശക്തിപ്പെടുത്തുകയും സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുകയും സമൂഹസേവനത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന ഒരു ദേശീയ വേദിയാണ്. “Empowering the Arts, Enriching Culture, Serving Society” എന്ന ദർശനവാക്യം മുൻനിർത്തി കലാകാരന്മാർക്കും മാധ്യമ പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും ഒരുപോലെ പിന്തുണയും അവസരങ്ങളും നൽകുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഫോർ സ്റ്റാർ ന്യൂസിലൂടെ സത്യസന്ധവും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കുന്നതിനൊപ്പം, AIAMMAയുടെ നേതൃത്വത്തിൽ കല, മാധ്യമം, സംസ്കാരം, സാമൂഹ്യ സേവനം എന്നീ മേഖലകളെ ഏകോപിപ്പിച്ചുള്ള വിവിധ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് ഞാൻ നേതൃത്വം നൽകിവരുന്നു. സാമൂഹ്യ താൽപ്പര്യത്തെ മുൻനിർത്തിയ സേവനങ്ങൾക്കും പൊതുസമൂഹത്തിന് ഗുണകരമായ ഇടപെടലുകൾക്കും നൽകിയ സംഭാവനകളുടെ അംഗീകാരമായാണ് എനിക്ക് ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ലഭിച്ചത്.

Member since Nov 22, 2022 amsonoflord@gmail.com

Following (0)

Followers (1)

പൊതു വാർത്ത

മാവോയിസ്റ്റ് ഭീഷണി അവസാനിക്കുന്നു ബസ്തർ ഇനി വികസനത്തിന്റെ...

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി ഒഴിഞ്ഞെന്നും ഛത്തീസ്ഗഢിലെ ബസ്തർ വികസനത്തിലേക്ക് കുതിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...

ഇലക്ഷൻ വാർത്തകൾ

നെടുമൺകാവ് ഗോപാലകൃഷ്ണന്റെ പര്യടനം തെന്മലയിൽ നിന്ന് ആരംഭിച്ചു...

​നാഷണൽ സ്പോർട്സ് മിഷന്റെ ദേശീയ ചെയർമാൻ കൂടിയായ അദ്ദേഹം വെൻചേമ്പ് വി കെയർ ആർട്സ് & സ്പോർട്സ് ക്ലബ്ബിലെ കുട്ടികൾക്കൊപ്പം ക്രിക്കറ്റ്...

പൊതു വാർത്ത

അയ്യമ്പുഴയിൽ 27 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ...

എറണാകുളം അയ്യമ്പുഴയിൽ 27 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. ഒഡീഷയിൽ നിന്ന് എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്.

ഇലക്ഷൻ വാർത്തകൾ

​നിയമസഭാ തിരഞ്ഞെടുപ്പ് ജില്ലയിൽ ഹോം വോട്ടിങ് ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ 85 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം. ജില്ലയിൽ ഹോം വോട്ടിങ് ആരംഭിച്ചു....

ഇലക്ഷൻ വാർത്തകൾ

​പാലക്കാട് ഇളക്കിമറിച്ച് യുഡിഎഫ് റോഡ് ഷോ സ്ഥാനാർത്ഥിക്കൊപ്പം...

ആവേശകരമായ പ്രചാരണ പരിപാടികളുമായി പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഗോദയിൽ യുഡിഎഫ് മുന്നേറുന്നു.

ഇലക്ഷൻ വാർത്തകൾ

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്താം; ജില്ലയിൽ...

തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കും അവശ്യ സർവീസ് വിഭാഗത്തിനുമായി വോട്ട് രേഖപ്പെടുത്താനുള്ള ക്രമീകരണങ്ങൾ ജില്ലയിൽ...

Loading...