Angel Varghese

Angel Varghese

Last seen: Just now

ഏയ്ഞ്ചൽ വർഗീസ് (Angel – എന്റെ nick name). ഞാൻ ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ജേതാവും ഫോർ സ്റ്റാർ ന്യൂസിന്റെ ചീഫ് എഡിറ്ററുമായും AIAMMA (All India Arts & Media Management Association) എന്ന ദേശീയ സംഘടനയുടെ സ്ഥാപകനുമായാണ് പ്രവർത്തിക്കുന്നത്. 2018-ൽ ഞാൻ സ്ഥാപിച്ച AIAMMA കലയും സംസ്കാരവും ശക്തിപ്പെടുത്തുകയും സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുകയും സമൂഹസേവനത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന ഒരു ദേശീയ വേദിയാണ്. “Empowering the Arts, Enriching Culture, Serving Society” എന്ന ദർശനവാക്യം മുൻനിർത്തി കലാകാരന്മാർക്കും മാധ്യമ പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും ഒരുപോലെ പിന്തുണയും അവസരങ്ങളും നൽകുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഫോർ സ്റ്റാർ ന്യൂസിലൂടെ സത്യസന്ധവും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കുന്നതിനൊപ്പം, AIAMMAയുടെ നേതൃത്വത്തിൽ കല, മാധ്യമം, സംസ്കാരം, സാമൂഹ്യ സേവനം എന്നീ മേഖലകളെ ഏകോപിപ്പിച്ചുള്ള വിവിധ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് ഞാൻ നേതൃത്വം നൽകിവരുന്നു. സാമൂഹ്യ താൽപ്പര്യത്തെ മുൻനിർത്തിയ സേവനങ്ങൾക്കും പൊതുസമൂഹത്തിന് ഗുണകരമായ ഇടപെടലുകൾക്കും നൽകിയ സംഭാവനകളുടെ അംഗീകാരമായാണ് എനിക്ക് ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ലഭിച്ചത്.

Member since Nov 22, 2022 amsonoflord@gmail.com

Following (0)

Followers (1)

പൊതു വാർത്ത

​കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്നതിൽ സംസ്ഥാനം പരാജയം മുഖ്യമന്ത്രിയെ...

കേന്ദ്ര ബജറ്റിൽ കേരളത്തിന് പദ്ധതികളില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

പൊതു വാർത്ത

വൈദ്യുതി ബില്ലിൽ സർക്കാർ പ്രചാരണംസർചാർജ് കുറയുന്നത് ആശ്വാസമാകും

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ബില്ലുകളിൽ ഇനിമുതൽ സർക്കാരിൻ്റെവികസന സന്ദേശവും. പവർകട്ടും ലോഡ്ഷെഡിങ്ങും ഇല്ലാത്ത...

പൊതു വാർത്ത

അട്ടപ്പള്ളം ആൾക്കൂട്ടക്കൊല എട്ട് പ്രതികൾക്ക് ജാമ്യം

അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയായ രാംനാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികൾക്ക്കോടതി ജാമ്യം അനുവദിച്ചു

പൊതു വാർത്ത

വ്യോമ ചരക്ക് നീക്കത്തിന്റെ പ്രാധാന്യം വിളിച്ചോതി സിയാൽ...

വ്യോമ ചരക്ക് ഗതാഗത മേഖലയിലെ നൂതന സാധ്യതകളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തി സിയാൽ രാജ്യാന്തര കാർഗോ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച...

പൊതു വാർത്ത

കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഫെബ്രുവരി 9 ന് മുഖ്യമന്ത്രി...

കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഫെബ്രുവരി 9 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും വ്യവസായ മന്ത്രി പി. രാജീവാണ് നിർമ്മാണ പ്രവർത്തനങ്ങൾ...

പൊതു വാർത്ത

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു അതിജീവിത സുപ്രീം...

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു അതിജീവിത സുപ്രീം കോടതിയിൽ അയോഗ്യതാ പരാതി തിങ്കളാഴ്ച സമിതി പരിഗണിക്കും ​

Loading...