Last seen: Just now
ഏയ്ഞ്ചൽ വർഗീസ് (Angel – എന്റെ nick name). ഞാൻ ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ജേതാവും ഫോർ സ്റ്റാർ ന്യൂസിന്റെ ചീഫ് എഡിറ്ററുമായും AIAMMA (All India Arts & Media Management Association) എന്ന ദേശീയ സംഘടനയുടെ സ്ഥാപകനുമായാണ് പ്രവർത്തിക്കുന്നത്. 2018-ൽ ഞാൻ സ്ഥാപിച്ച AIAMMA കലയും സംസ്കാരവും ശക്തിപ്പെടുത്തുകയും സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുകയും സമൂഹസേവനത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന ഒരു ദേശീയ വേദിയാണ്. “Empowering the Arts, Enriching Culture, Serving Society” എന്ന ദർശനവാക്യം മുൻനിർത്തി കലാകാരന്മാർക്കും മാധ്യമ പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും ഒരുപോലെ പിന്തുണയും അവസരങ്ങളും നൽകുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഫോർ സ്റ്റാർ ന്യൂസിലൂടെ സത്യസന്ധവും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കുന്നതിനൊപ്പം, AIAMMAയുടെ നേതൃത്വത്തിൽ കല, മാധ്യമം, സംസ്കാരം, സാമൂഹ്യ സേവനം എന്നീ മേഖലകളെ ഏകോപിപ്പിച്ചുള്ള വിവിധ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് ഞാൻ നേതൃത്വം നൽകിവരുന്നു. സാമൂഹ്യ താൽപ്പര്യത്തെ മുൻനിർത്തിയ സേവനങ്ങൾക്കും പൊതുസമൂഹത്തിന് ഗുണകരമായ ഇടപെടലുകൾക്കും നൽകിയ സംഭാവനകളുടെ അംഗീകാരമായാണ് എനിക്ക് ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ലഭിച്ചത്.
തിരുനാവായയിൽ ഭക്തിസാന്ദ്രമായി കേരള കുംഭമേള നിളാതീരത്തേക്ക് ഭക്തജനപ്രവാഹം ഭാരതപ്പുഴയുടെ തീരത്ത് ചരിത്രമുറങ്ങുന്ന മണ്ണിൽ കാൽനൂറ്റാണ്ടിലധികം...
പെരുമ്പാവൂർ ജോയിന്റ് ആർടിഒ ഓഫീസിൽ തീപിടിത്തം രേഖകൾ കത്തിനശിച്ചു അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെ വെർച്വൽ അറസ്റ്റ് ഭീഷണി മുംബൈ പൊലീസെന്ന വ്യാജേന തട്ടിപ്പ് ശ്രമം തിരുവഞ്ചൂരിന്റെ പരാതിയിൽ സൈബർ സെൽ പ്രാഥമിക...
സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നു രൂക്ഷവിമർശനവുമായി ധനമന്ത്രി കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ച് സംസ്ഥാന ബജറ്റ് അവതരണം....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് ബിജെപി...
പുഴയിലേക്ക് മാലിന്യം ഒഴുക്കി തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിക്ക് 50,000 രൂപ പിഴ ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിക്ക്...