Angel Varghese

Angel Varghese

Last seen: Just now

ഏയ്ഞ്ചൽ വർഗീസ് (Angel – എന്റെ nick name). ഞാൻ ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ജേതാവും ഫോർ സ്റ്റാർ ന്യൂസിന്റെ ചീഫ് എഡിറ്ററുമായും AIAMMA (All India Arts & Media Management Association) എന്ന ദേശീയ സംഘടനയുടെ സ്ഥാപകനുമായാണ് പ്രവർത്തിക്കുന്നത്. 2018-ൽ ഞാൻ സ്ഥാപിച്ച AIAMMA കലയും സംസ്കാരവും ശക്തിപ്പെടുത്തുകയും സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുകയും സമൂഹസേവനത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന ഒരു ദേശീയ വേദിയാണ്. “Empowering the Arts, Enriching Culture, Serving Society” എന്ന ദർശനവാക്യം മുൻനിർത്തി കലാകാരന്മാർക്കും മാധ്യമ പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും ഒരുപോലെ പിന്തുണയും അവസരങ്ങളും നൽകുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഫോർ സ്റ്റാർ ന്യൂസിലൂടെ സത്യസന്ധവും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കുന്നതിനൊപ്പം, AIAMMAയുടെ നേതൃത്വത്തിൽ കല, മാധ്യമം, സംസ്കാരം, സാമൂഹ്യ സേവനം എന്നീ മേഖലകളെ ഏകോപിപ്പിച്ചുള്ള വിവിധ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് ഞാൻ നേതൃത്വം നൽകിവരുന്നു. സാമൂഹ്യ താൽപ്പര്യത്തെ മുൻനിർത്തിയ സേവനങ്ങൾക്കും പൊതുസമൂഹത്തിന് ഗുണകരമായ ഇടപെടലുകൾക്കും നൽകിയ സംഭാവനകളുടെ അംഗീകാരമായാണ് എനിക്ക് ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ലഭിച്ചത്.

Member since Nov 22, 2022 amsonoflord@gmail.com

Following (0)

Followers (1)

പൊതു വാർത്ത

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം റോയിയുടെ സഹോദരൻ

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ മരണം വിവാദത്തിൽ ​സ്വയം വെടിവച്ചു മരിച്ച സംഭവത്തിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ...

പൊതു വാർത്ത

അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21 ന് അപേക്ഷകൾ സമർപ്പിക്കാൻ...

അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21 ന് അപേക്ഷകൾ സമർപ്പിക്കാൻ ഇനിയും അവസരം 2026 ലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ (SIR 2026)...

പൊതു വാർത്ത

​വോട്ടർപട്ടിക പരിഷ്കരണം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ...

​വോട്ടർപട്ടിക പരിഷ്കരണം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു ​ജില്ലയിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ...

പൊതു വാർത്ത

​കേരള ബജറ്റ് 2026 വനിതാ സംവിധായകർക്ക് 7 കോടി

​കേരള ബജറ്റ് 2026 സാംസ്‌കാരിക മേഖലയ്ക്ക് കരുത്തുപകരാൻ 30 ശതമാനം വർധന സിനിമയ്ക്കും നാടകത്തിനും പ്രത്യേക പരിഗണന ​ധനമന്ത്രി കെ.എൻ. ബാലഗോപാൽ...

പൊതു വാർത്ത

അഞ്ചാം ലോക കേരള സഭയ്ക്ക് ഉജ്ജ്വല തുടക്കം പ്രവാസികൾക്കായി...

അഞ്ചാം ലോക കേരള സഭയ്ക്ക് ഉജ്ജ്വല തുടക്കം പ്രവാസികൾക്കായി ലോകത്തിന് മാതൃകയായ വേദി ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ വികാരങ്ങളും...

പൊതു വാർത്ത

ഉപഭോക്തൃ അവബോധം ആദ്യം നൽകേണ്ടത് വിദ്യാർത്ഥികൾക്ക് മേയർ...

ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള അറിവ് ആദ്യം നൽകേണ്ടത് വിദ്യാർത്ഥികൾക്കാണെന്നും, അതിലൂടെ ഈ സന്ദേശം ഓരോ വീടുകളിലേക്കും വേഗത്തിൽ എത്തിക്കാൻ...

Loading...