Angel Varghese

Angel Varghese

Last seen: Just now

ഏയ്ഞ്ചൽ വർഗീസ് (Angel – എന്റെ nick name). ഞാൻ ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ജേതാവും ഫോർ സ്റ്റാർ ന്യൂസിന്റെ ചീഫ് എഡിറ്ററുമായും AIAMMA (All India Arts & Media Management Association) എന്ന ദേശീയ സംഘടനയുടെ സ്ഥാപകനുമായാണ് പ്രവർത്തിക്കുന്നത്. 2018-ൽ ഞാൻ സ്ഥാപിച്ച AIAMMA കലയും സംസ്കാരവും ശക്തിപ്പെടുത്തുകയും സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുകയും സമൂഹസേവനത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന ഒരു ദേശീയ വേദിയാണ്. “Empowering the Arts, Enriching Culture, Serving Society” എന്ന ദർശനവാക്യം മുൻനിർത്തി കലാകാരന്മാർക്കും മാധ്യമ പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും ഒരുപോലെ പിന്തുണയും അവസരങ്ങളും നൽകുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഫോർ സ്റ്റാർ ന്യൂസിലൂടെ സത്യസന്ധവും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കുന്നതിനൊപ്പം, AIAMMAയുടെ നേതൃത്വത്തിൽ കല, മാധ്യമം, സംസ്കാരം, സാമൂഹ്യ സേവനം എന്നീ മേഖലകളെ ഏകോപിപ്പിച്ചുള്ള വിവിധ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് ഞാൻ നേതൃത്വം നൽകിവരുന്നു. സാമൂഹ്യ താൽപ്പര്യത്തെ മുൻനിർത്തിയ സേവനങ്ങൾക്കും പൊതുസമൂഹത്തിന് ഗുണകരമായ ഇടപെടലുകൾക്കും നൽകിയ സംഭാവനകളുടെ അംഗീകാരമായാണ് എനിക്ക് ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ലഭിച്ചത്.

Member since Nov 22, 2022 amsonoflord@gmail.com

Following (0)

Followers (1)

പൊതു വാർത്ത

ചാമ്പ്യൻസ് ബോട്ട് ലീഗ് ടൂറിസം

വിനോദസഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊച്ചി മറൈൻഡ്രൈവിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് 2025 വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ ഉദ്...

പൊതു വാർത്ത

അഞ്ചുവർഷം കഠിനതടവും പിഴയും

പത്ത് വയസ്സുകാരിയെ ഉപദ്രവിച്ച കേസ്പ്രതിക്ക് അഞ്ചുവർഷം കഠിനതടവും പിഴയും

പൊതു വാർത്ത

സ്വാദ്യം 2K25 പാചക മത്സരം

സ്വാദ്യം 2K25  ജില്ലാതല പാചക മത്സരത്തിൽ കോതമംഗലം ഉപജില്ലയ്ക്ക് ഒന്നാം സ്ഥാനം ​

ജോലി ഒഴിവുകൾ

ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ നിയമനം

സംസ്കൃത കോളേജിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ നിയമനം ​

പൊതു വാർത്ത

ജില്ലയിൽ അവകാശികളില്ലാതെ 307 കോടി രൂപ

 നിങ്ങളുടെ പണം നിങ്ങളുടെ അവകാശം ക്യാമ്പ് സംഘടിപ്പിച്ചു ജില്ലയിൽ അവകാശികളില്ലാതെ കിടക്കുന്നത് 307 കോടി രൂപ ​

പൊതു വാർത്ത

മലയാറ്റൂർ കാർണിവൽ

മലയാറ്റൂർ കാർണിവൽ ഡിസംബർ 31-ന് കർശന ഗതാഗത നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ നടപടി ​

Loading...