ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ നിയമനം
സംസ്കൃത കോളേജിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ നിയമനം
സംസ്കൃത കോളേജിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ നിയമനം
തൃപ്പൂണിത്തുറ: സർക്കാർ സംസ്കൃത കോളേജിലെ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. സംസ്കൃതം ഐച്ഛിക വിഷയമായോ ഉപവിഷയമായോ ഉള്ള ബിരുദം, ബി.വിദ്വാൻ, ശാസ്ത്രഭൂഷണം അല്ലെങ്കിൽ തത്തുല്യമായ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം.
മലയാളം, ഇംഗ്ലീഷ് എന്നിവയ്ക്ക് പുറമെ തമിഴ് അല്ലെങ്കിൽ കന്നഡ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും പനയോല കൈയെഴുത്തുപ്രതികൾ (Manuscripts) പകർത്തിയെഴുതാനുള്ള പരിജ്ഞാനവും മികച്ച കൈയ്യക്ഷരവും അപേക്ഷകർക്ക് നിർബന്ധമാണ്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 5-ന് രാവിലെ 10.30-ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് പ്രിൻസിപ്പൽ മുൻപാകെ അഭിമുഖത്തിനായി ഹാജരാകണം
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
