Angel Varghese

Angel Varghese

Last seen: Just now

ഏയ്ഞ്ചൽ വർഗീസ് (Angel – എന്റെ nick name). ഞാൻ ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ജേതാവും ഫോർ സ്റ്റാർ ന്യൂസിന്റെ ചീഫ് എഡിറ്ററുമായും AIAMMA (All India Arts & Media Management Association) എന്ന ദേശീയ സംഘടനയുടെ സ്ഥാപകനുമായാണ് പ്രവർത്തിക്കുന്നത്. 2018-ൽ ഞാൻ സ്ഥാപിച്ച AIAMMA കലയും സംസ്കാരവും ശക്തിപ്പെടുത്തുകയും സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുകയും സമൂഹസേവനത്തിന് പ്രാധാന്യം നൽകുകയും ചെയ്യുന്ന ഒരു ദേശീയ വേദിയാണ്. “Empowering the Arts, Enriching Culture, Serving Society” എന്ന ദർശനവാക്യം മുൻനിർത്തി കലാകാരന്മാർക്കും മാധ്യമ പ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും ഒരുപോലെ പിന്തുണയും അവസരങ്ങളും നൽകുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഫോർ സ്റ്റാർ ന്യൂസിലൂടെ സത്യസന്ധവും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കുന്നതിനൊപ്പം, AIAMMAയുടെ നേതൃത്വത്തിൽ കല, മാധ്യമം, സംസ്കാരം, സാമൂഹ്യ സേവനം എന്നീ മേഖലകളെ ഏകോപിപ്പിച്ചുള്ള വിവിധ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് ഞാൻ നേതൃത്വം നൽകിവരുന്നു. സാമൂഹ്യ താൽപ്പര്യത്തെ മുൻനിർത്തിയ സേവനങ്ങൾക്കും പൊതുസമൂഹത്തിന് ഗുണകരമായ ഇടപെടലുകൾക്കും നൽകിയ സംഭാവനകളുടെ അംഗീകാരമായാണ് എനിക്ക് ഇന്ത്യൻ രാഷ്ട്രപതി അവാർഡ് ലഭിച്ചത്.

Member since Nov 22, 2022 amsonoflord@gmail.com

Following (0)

Followers (1)

പൊതു വാർത്ത

വീണാ ജോർജിന്റെ സ്ഥാനാർഥിത്വം നിർണായക സെക്രട്ടേറിയറ്റ് ഇന്ന്

ആറന്മുള മണ്ഡലത്തിൽ മന്ത്രി വീണാ ജോർജിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും.

പൊതു വാർത്ത

​സെന്റ് മേരീസ് ബസലിക്കയിൽ കുർബാനയ്ക്ക് ഹൈക്കോടതി വിലക്ക്...

അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസലിക്കയിൽ കുർബാന അർപ്പിക്കുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി. ബസലിക്കയിലെ...

പൊതു വാർത്ത

അങ്കമാലിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച വാഹനം പിടികൂടി

അങ്കമാലി ഹോം സയൻസ് കോളേജിന് സമീപം വിദ്യാർത്ഥിനിയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ വാഹനം തുറവൂരിൽ നിന്ന് കണ്ടെത്തി. ഇൻസ്പെക്ടർ എ. രമേഷിന്റെ...

പൊതു വാർത്ത

ദുബായ് വിമാനങ്ങൾ ഇന്ത്യയിലേക്ക് മടക്കി വ്യോമപാത അടച്ചു

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വ്യോമാതിർത്തി അടച്ചതോടെ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനങ്ങൾ തിരിച്ചിറക്കി....

പൊതു വാർത്ത

വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ മൂവാറ്റുപുഴ സ്വദേശി കാപ്പ...

മൂവാറ്റുപുഴയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അബിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്നാണ് നടപടി.

പൊതു വാർത്ത

ബംഗാളിൽ ഓരോ നുഴഞ്ഞുകയറ്റക്കാരനെയും കണ്ടെത്തി പുറത്താക്കും...

ബംഗാളിലെ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നും ഹിന്ദു അഭയാർഥികൾക്ക് പൗരത്വം നൽകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിയുടെ...

Loading...