Tag: Kerala News

പൊതു വാർത്ത

പ്രണയപ്പൂക്കൾക്കിടയിൽ മായാത്ത രക്തനക്ഷത്രങ്ങൾ പുൽവാമയുടെ...

2019 ഫെബ്രുവരി 14 ന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ ഏഴാം വാർഷികം. 40 സി.ആർ.പി.എഫ് ജവാന്മാരുടെ ഓർമ്മ പുതുക്കി ഭാരതം.

പൊതു വാർത്ത

പത്തു മാസം പ്രായമുള്ള ആലിൻ ഇനി പലരിലൂടെ ജീവിക്കും കേരളത്തിലെ...

വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാകുന്നു. കുഞ്ഞിന്റെ...

പൊതു വാർത്ത

ബിസിനസ് തട്ടിപ്പും ലൈംഗിക പീഡനവും കണ്ണൂർ സ്വദേശിയായ യുവാവ്...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 16 പവൻ സ്വർണ്ണവും ലക്ഷങ്ങളും തട്ടിയെടുക്കുകയും ചെയ്ത കേസിൽ കണ്ണൂർ സ്വദേശി നിയാസിനെ കാലടി...

ചരമ വാർത്ത

സന്ദർശക വിസയിൽ ഷാർജയിലെത്തിയ മലയാളി ബാലൻ അലൻ റൂമി വാഹനാപകടത്തിൽ...

പിതാവിനെ കാണാൻ സന്ദർശക വിസയിൽ ഷാർജയിലെത്തിയ മലപ്പുറം സ്വദേശിയായ രണ്ടുവയസ്സുകാരൻ അലൻ റൂമി വാഹനാപകടത്തിൽ മരിച്ചു.

പൊതു വാർത്ത

ശബരിമല സ്വർണക്കൊള്ള കേസ് പങ്കജ് ഭണ്ഡാരിയുടെ ഹർജി ഹൈക്കോടതി...

ശബരിമല സ്വർണപ്പാളി കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ...

പൊതു വാർത്ത

വോട്ടർപ്പട്ടിക പുതുക്കൽ അവസാന ഘട്ടത്തിൽ 6 ജില്ലകളിൽ ഹിയറിങ്...

കേരളത്തിൽ വോട്ടർപ്പട്ടിക തീവ്രപരിഷ്കരണ നടപടികൾ പൂർത്തിയാകുന്നു. തിരുവനന്തപുരം ഉൾപ്പെടെ 6 ജില്ലകളിൽ 100 ശതമാനം ഹിയറിങ് പൂർത്തിയായതായി...