മോണ്ടിസ്സോറി, പ്രീ പ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾ അപേക്ഷ ക്ഷണിച്ചു
ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന മോണ്ടിസ്സോറി, പ്രീ പ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം.
മോണ്ടിസ്സോറി, പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: കേന്ദ്ര സർക്കാർ സ്ഥാപനമായ ബിസിൽ (BECIL) ട്രെയിനിംഗ് ഡിവിഷന്റെ കീഴിൽ നടത്തുന്ന മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
രണ്ടു വർഷം, ഒരു വർഷം, ആറു മാസം എന്നിങ്ങനെ വിവിധ ദൈർഘ്യമുള്ള കോഴ്സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. ബിരുദം, പ്ലസ് ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അധ്യാപന രംഗത്ത് മികച്ച തൊഴിലവസരങ്ങൾ ലക്ഷ്യമിട്ടാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വിശദവിവരങ്ങൾക്കും പ്രവേശനം നേടുന്നതിനുമായി 7994449314 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
68 ാമത് സംസ്ഥാന സ്കൂൾ കായിക മേള ഭക്ഷണപ്പുരയുടെ പാലുകാച്ചൽ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവ്വഹിച്ചു
സഹകരണ മേഖല സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷയുടെ കരുത്ത് മന്ത്രി റോജി എം. ജോൺ
കേരള വനിതാ കമ്മീഷൻ റിസോഴ്സ് പേഴ്സൺ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
ജിഡ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം മുഖ്യമന്ത്രി വി ഡി സതീശൻ
പഠനത്തിൽ കഠിനാധ്വാനം ചെയ്യുന്നവർക്ക് അവസരം എന്നും ഉണ്ടാകും മന്ത്രി റോജി എം. ജോൺ
പുതുവൈപ്പിൽ 41.07 കോടിയുടെ തീരസംരക്ഷണ പദ്ധതി ധാരണാപത്രത്തിൽ ഒപ്പുവെച്ചു 
