ദിലീപ് നിരപരാധി
നടിയെ ആക്രമിച്ച കേസ് ദിലീപ് നിരപരാധി, തുടർ അന്വേഷണം അവസാനിപ്പിക്കാൻ നീക്കം 2017-ൽ മലയാളത്തിലെ പ്രമുഖ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ നടൻ ദിലീപ് നിരപരാധി
നടിയെ ആക്രമിച്ച കേസ്: ദിലീപ് നിരപരാധി, തുടർ അന്വേഷണം അവസാനിപ്പിക്കാൻ നീക്കം
2017-ൽ മലയാളത്തിലെ പ്രമുഖ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ മതിയായ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്ന് റിപ്പോർട്ട്. കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പോലീസ് ആലോചിക്കുന്നതായാണ് സൂചന.
കേസിലെ മുഖ്യപ്രതിയായ സുനിൽ കുമാറുമായി (പൾസർ സുനി) ബന്ധപ്പെട്ട ഗൂഢാലോചനയിൽ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന നിർണ്ണായകമായ തെളിവുകളോ മൊഴികളോ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. സൈബർ തെളിവുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ പരിശോധനകളും കേസിൽ ദിലീപിന്റെ പങ്ക് ഉറപ്പിക്കുന്നതിൽ പരാജയപ്പെട്ടു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിരവധി തവണ ചോദ്യം ചെയ്യലിനും ദിലീപ് വിധേയനായിരുന്നു. എന്നാൽ, തെളിവുകളുടെ അഭാവം കാരണം തുടരന്വേഷണം അവസാനിപ്പിക്കാനുള്ള അപേക്ഷ ഉടൻ തന്നെ കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന
പറവൂർ ചിറ്റാറ്റുകരയിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു
ഭാവനാ റിലീസിന്റെ പുതിയ മിസ്റ്ററി ത്രില്ലർ ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തുന്ന ഭൗമ വരുന്നു
പ്രശാന്തേട്ടന്റെ മീശ വരുന്നു എ ഐ സാങ്കേതികവിദ്യയിൽ ഒരുങ്ങുന്ന ചിത്രം
ചെമ്പൻ വിനോദിന്റെ തകർപ്പൻ പെർഫോർമൻസ് ഡിസ്കോ യിലെ ആദ്യ ഗാനം പുറത്തിറങ്ങി
13 മില്യൺ വ്യൂസ് കടന്ന് ദുൽഖറിന്റെ ‘ആകാശംലോ ഒക താര’ ടീസർ നവംബർ 20 ന് റിലീസ്
തല മൂടി, കയ്യിൽ തോക്കുമായി നിഗൂഢ രൂപം ദുരൂഹതകൾ നിറച്ച് ബാൻഡ് ഓഫ് ബ്രദേഴ്സ് ഫസ്റ്റ് ലുക്ക് 
