കേരള റോഡ് ഫണ്ട് ബോർഡ് വസ്തുവകകളുടെ പരസ്യ ലേലം ജൂലൈ 30 ന് മൂവാറ്റുപുഴയിൽ

മൂവാറ്റുപുഴ/ഇടുക്കി ഡിവിഷൻ കേരള റോഡ് ഫണ്ട് ബോർഡിന്റെ കീഴിലുള്ള വസ്തുവകകൾ ജൂലൈ 30 ന് പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാനുള്ള നിബന്ധനകൾ അറിയാം.

കേരള റോഡ് ഫണ്ട് ബോർഡ് വസ്തുവകകളുടെ പരസ്യ ലേലം ജൂലൈ 30 ന് മൂവാറ്റുപുഴയിൽ
കേരള റോഡ് ഫണ്ട് ബോർഡ് വസ്തുവകകളുടെ പരസ്യ ലേലം ജൂലൈ 30-ന് മൂവാറ്റുപുഴയിൽ

കേരള റോഡ് ഫണ്ട് ബോർഡ് വസ്തുക്കളുടെ പരസ്യ ലേലം ജൂലൈ 30-ന് മൂവാറ്റുപുഴയിൽ

മൂവാറ്റുപുഴ:കേരള റോഡ് ഫണ്ട് ബോർഡ് - എക്സിക്യൂട്ടീവ് എൻജിനീയർ, പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, മൂവാറ്റുപുഴ/ഇടുക്കി ഡിവിഷൻ കാര്യാലയത്തിൻ്റെ അധികാര പരിധിയിൽ വരുന്ന വസ്തുക്കൾ 2026 ജൂലൈ 30 ന് പകൽ 11 മണിക്ക് യാർഡ് ഉന്ന കൂപ്പ, നന്മ ഫ്ലാറ്റിന് സമീപം വച്ച് പരസ്യമായി ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ലേലത്തിനുമുൻപായി 27500 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കേണ്ടതും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്നയാളിൻറെ പേരിലോ ക്വട്ടേഷൻ സമർപ്പിച്ചിട്ടുണ്ടെങ്കിൽ അതാണ് തുക കൂടുതൽ എങ്കിൽ ആ ആളിൻ്റെ പേരിലോ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേല സംഖ്യ മുഴുവൻ നിലവിലുള്ള നികുതികൾക്ക് വിധേയമായി അപ്പോൾതന്നെ കെട്ടിവയ്ക്കേണ്ടതുമാണ്. ലേലം സ്ഥിരപ്പെടുത്തി ഏഴു ദിവസത്തിനകം ലേലം കൊണ്ട വസ്തുവകകൾ സർക്കാരിനോ പൊതുജനങ്ങൾക്കോ യാതൊരുവിധ കഷ്ടനഷ്ടങ്ങൾക്കും ഇടവരാത്ത വിധത്തിൽ നീക്കം ചെയ്യേണ്ടതുമാണ്.