മൂവാറ്റുപുഴ മുടവൂർ സ്വദേശി കൃഷ്ണൻകുട്ടിയെ കാണാതായി വിവരങ്ങൾ ലഭിക്കുന്നവർ അറിയിക്കുക
മൂവാറ്റുപുഴ മുടവൂർ സ്വദേശി കൃഷ്ണൻകുട്ടിയെ (58) കാണാതായതായി . ഓർമ്മക്കുറവുള്ള ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിലോ ബന്ധുക്കളെയോ അറിയിക്കുക.
മൂവാറ്റുപുഴ മുടവൂർ സ്വദേശി കൃഷ്ണൻകുട്ടിയെ കാണാതായി; വിവരങ്ങൾ ലഭിക്കുന്നവർ അറിയിക്കുക
മൂവാറ്റുപുഴ: മുടവൂർ തുമ്പറുത്തു കുടിയിൽ വീട്ടിൽ കൃഷ്ണൻകുട്ടിയെ (58) കാണാതായതായി പരാതി. ഓർമ്മക്കുറവുള്ള ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടനടി ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.
സംഭവത്തിൽ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിലോ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9526117396
പോലീസ് സ്റ്റേഷൻ: മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ