ഇന്ത്യയിലെ ഏറ്റവും വലിയ സർക്കസ്സായ ജെമിനി സർക്കസ് തൊടുപുഴയിൽ
ആഫ്രിക്ക, താൻസാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പരിശീലനം സിദ്ധിച്ച കഴിവുറ്റ കലാകാരന്മാർ ഉൾപ്പെടെയുള്ളവർ അണിനിരക്കുന്ന ഈ സർക്കസിൽ രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഷോ
ആഫ്രിക്ക, താൻസാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പരിശീലനം സിദ്ധിച്ച കഴിവുറ്റ കലാകാരന്മാർ ഉൾപ്പെടെയുള്ളവർ അണിനിരക്കുന്ന ഈ സർക്കസിൽ രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഷോയിൽ മുപ്പതിലേറെ വിസ്മയ പ്രകടനങ്ങളുണ്ട്. മെക്സിക്കൻ വീൽ ഓഫ് ഡെത്ത്, റൊമാന്റിക് സാരി ബാലൻസിങ്, അക്രോബാറ്റിക് ചെയർ ബാലൻസിങ്, ഡെന്റൽ എരിയൽ ആക്ട്, ഡബിൾ സാരി ആക്ട്, ട്രാംപോളിൻ, ആഫ്രിക്കൻ ഫ്രോഗ് ആക്ട്, മയൂര നൃത്തം എന്നിവ പ്രധാന ആകർഷണങ്ങളാണ്. പുതിയ ക്ലൗൺ ആക്ടുകൾ, റോളർ ആക്ട്, സ്റ്റിക്ക് ബാലൻസ് എന്നിവയും കാഴ്ചക്കാർക്കായി ഒരുക്കിയിട്ടുണ്ട്. സെൽഫിയെടുക്കാനായി റോബോട്ടിക് വന്യജീവികളുടെ സാന്നിധ്യവും ഇത്തവണത്തെ പ്രത്യേകതയാണ്.
എല്ലാതരം കാലാവസ്ഥയെയും അതിജീവിക്കാൻ ശേഷിയുള്ള വാട്ടർപ്രൂഫ് & ഫയർപ്രൂഫ് ടെന്റിലാണ് സർക്കസ് ഒരുക്കിയിരിക്കുന്നത്. ദിവസേന മൂന്ന് പ്രദർശനങ്ങൾ ഉണ്ട് - ഉച്ചയ്ക്ക് 1 മണി, വൈകുന്നേരം 4 മണി, രാത്രി 7 മണി എന്നീ സമയങ്ങളിലാണ് ഷോകൾ നടക്കുക. 150 രൂപ, 200 രൂപ, 250 രൂപ, 350 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ്നിരക്കുകൾ.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി
9744829866, 8281484808
എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
ലക്ഷ്യമിട്ടതിന്റെ ഇരട്ടിയിലധികം പട്ടയങ്ങൾ വിതരണം ചെയ്തുവെന്ന് മന്ത്രി എ.പി. അനിൽകുമാർ
ഓപ്പറേഷൻ തൂഫാൻ ആൾതാമസമില്ലാത്ത വീട്ടിൽ കഞ്ചാവ് ചെടികൾ, രാസലഹരിയുമായി 6 പേർ അറസ്റ്റിൽ
ഗോത്രജീവിതത്തിന്റെ പശ്ചാത്തലത്തിൽ സഖി സത്യ നായികയാകുന്ന അസ്ഥിക്കാരി
ഇഞ്ചോടിഞ്ച് പോരാട്ടം അവസാന നിമിഷം കിരീടം തൂക്കി മേൽപ്പാടം ചുണ്ടൻ പിറവത്ത് ആവേശക്കടൽ
മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിഹാർ വയോജന സംഗമം മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു
സ്ത്രീകൾ ഭരിക്കുന്ന ഗ്യാങ്സ്റ്റർ ലോകം കീർത്തി സുരേഷ് രാധിക ആപ്തെ കൂട്ടുകെട്ടിൽ അക്ക ടീസർ പുറത്ത് 
