​ഗുരുദേവ ദർശനങ്ങൾക്ക് കാലാതീതമായ പ്രസക്തി ശിവഗിരി മഠം സന്ദർശിച്ച് മന്ത്രി കെ. മുരളീധരൻ

ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ വർക്കല ശിവഗിരി മഠം സന്ദർശിച്ചു. മഹാസമാധി ദർശനം നടത്തിയ അദ്ദേഹം ഗുരുദേവ ദർശനങ്ങൾക്ക് കാലാതീതമായ പ്രസക്തിയുണ്ടെന്ന് വ്യക്തമാക്കി.

​ഗുരുദേവ ദർശനങ്ങൾക്ക് കാലാതീതമായ പ്രസക്തി ശിവഗിരി മഠം സന്ദർശിച്ച് മന്ത്രി കെ. മുരളീധരൻ
മന്ത്രി കെ. മുരളീധരൻ ശിവഗിരി മഠം സന്ദർശിച്ചു

വർക്കല: ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ വർക്കല ശിവഗിരി മഠം സന്ദർശിച്ചു. മഠത്തിലെത്തിയ മന്ത്രിയെ ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു.

​തുടർന്ന് മഹാസമാധിയിലെത്തിയ മന്ത്രി കെ. മുരളീധരൻ ദർശനം നടത്തി. ഗുരുദേവന്റെ ദർശനങ്ങൾക്ക് കാലാതീതമായ പ്രസക്തിയുണ്ടെന്നും ശാന്തിയും സമാധാനവും ലക്ഷ്യമിട്ടുള്ള ഗുരുദേവ സൂക്തങ്ങൾ മനുഷ്യന് എന്നും പ്രചോദനം നൽകുന്നതാണെന്നും മന്ത്രി സന്ദർശനവേളയിൽ പറഞ്ഞു. മഠത്തിൽ നിന്ന് പ്രഭാതഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്