Or login with email
Last seen: 3 years ago
എത്രയോ ആളുകൾ ജനിക്കുന്നു, മരിക്കുന്നു, ജീവിക്കുന്നു...ജീവിതയാത്രയിൽ എ,ത്രയോ ആളുകളെ നാം, കണ്ടു മറയുന്നു.എന്നാൽ ചിലരോടു മാത്രം നാമറിയാത്ത അടുപ്പമുണ്ടാകുന്നു. അതു ചില കഴിഞ്ഞു പോയഅപൂർണ്ണജൻമങ്ങളുടെനാമറിയാത്തവികൃതിആയേക്കാം.ചിലർആബന്ധങ്ങളെസ്വാർത്ഥതക്ക്താൽകാലിലാഭങ്ങൾ ക്ക്,സാഹചര്യങ്ങളുടെപേരുപറഞ്ഞ്കളിപ്പാട്ടത്തിൻ്റെ ലാഘവം പോലുമില്ലാതെതട്ടിയെറിയുന്നു.അതു താൽകാലികവിജയമായിരിക്കാം.എന്നാൽ,ആയുസ്സിൻ്റെകൂട്ടിക്കിഴിക്കലിൽകാലമുണ്ടാക്കുന്നവേദനയുടെആഭീകരമായവിടവ്പിന്നീട്എത്രകണ്ണുനീരിനുംകുറ്റബോ,ധത്തിനും,അർത്ഥമിലാത്ത വാക്കുകൾക്കും,ആർക്കുംഒന്നിനുംമായിക്കാനാവില്ല. സ്വന്തം ബിജു പുത്തൂര്
Biju Puthooru Nov 24, 2022 0 78
ഗുരുപൂർണ്ണിമയുടെ ബാനറിൽ എൻ.സുചിത്ര നിർമ്മിച്ച് നവാഗതനായ ജയചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന'അത് ഞാൻ തന്നെ