റൂറൽ പോലീസ് റിക്രിയേഷൻ ക്ലബ്ബ് വേൾഡ് കപ്പ് പ്രവചന മത്സരം വിജയികൾക്ക് സമ്മാനദാനം

എറണാകുളം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന വേൾഡ് കപ്പ് പ്രവചന മത്സര വിജയികൾക്ക് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

റൂറൽ പോലീസ് റിക്രിയേഷൻ ക്ലബ്ബ് വേൾഡ് കപ്പ് പ്രവചന മത്സരം വിജയികൾക്ക് സമ്മാനദാനം
വേൾഡ് കപ്പ് പ്രവചന മത്സരം: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്ത് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ
റൂറൽ പോലീസ് റിക്രിയേഷൻ ക്ലബ്ബ് വേൾഡ് കപ്പ് പ്രവചന മത്സരം വിജയികൾക്ക് സമ്മാനദാനം

റൂറൽ പോലീസ് റിക്രിയേഷൻ ക്ലബ്ബ് വേൾഡ് കപ്പ് പ്രവചന മത്സരം: വിജയികൾക്ക് സമ്മാനദാനം

ആലുവ: എറണാകുളം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്തെ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വേൾഡ് കപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ വിതരണം ചെയ്തു.

​നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. മത്സരത്തിൽ ലിസ്മ മേരി ടോം ഒന്നാം സ്ഥാനവും, വി.ടി. സുരഭി രണ്ടാം സ്ഥാനവും, ഇ.എ. റഹിം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചടങ്ങിൽ വിനോദ് വി. മാത്യു, എം. പ്രദീപ്കുമാർ, ഷൈജു പാലാട്ടി തുടങ്ങിയവർ സംസാരിച്ചു.