തെലുങ്കു ദേശത്തു നിന്നും അടുത്തൊരു ബ്രഹ്മാണ്ഡ ചരിത്ര സിനിമ വരുന്നു
ബ്രിട്ടീഷ് ഭരണകാലത്തെ ഒരു കുപ്രസിദ്ധ നീക്കമായിരുന്ന ബംഗാൾ വിഭജനത്തെ ആസ്പദമാക്കി ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ആനന്ദമഡ് എന്ന നോവലിൽ നിന്നും ഉൾക്കൊണ്ട കഥയാണ്.
തെലുങ്കു ദേശത്തു നിന്നും അടുത്തൊരു ബ്രഹ്മാണ്ഡ ചരിത്ര സിനിമ വരുന്നു....
ബ്രിട്ടീഷ് ഭരണകാലത്തെ ഒരു കുപ്രസിദ്ധ നീക്കമായിരുന്ന ബംഗാൾ വിഭജനത്തെ ആസ്പദമാക്കി ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ആനന്ദമഡ് എന്ന നോവലിൽ നിന്നും ഉൾക്കൊണ്ട കഥയാണ്.
രാജമൗലിയുടെ പിതാവ് വി വിജയന്ദ്ര പ്രസാദ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്, ബാഹുബലി സീരിസിൽ SSR ന്റെ അസിസ്റ്റന്റ് ആയിരുന്ന അശ്വിൻ ഗംഗരാജ് ആണ് സംവിധാനം.ചിത്രത്തിന്റെ first look poster കഴിഞ്ഞ ദിവസം പുറത്തുവിട്ടു..അഭിനേതാക്കളുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.ചിത്രം 6 ഭാഷകളിലായി 2023 ൽ റിലീസ് ചെയ്യും.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
