മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 9 മോഡൽ റസിഡൻഷ്യൽ സ്കൂൾ
മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 9 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ (MRS) 2026-27 അദ്ധ്യയന വർഷത്തെ അഞ്ചാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
യോഗ്യത:
കുടുംബ വാർഷിക വരുമാനം 2,00,000 രൂപയിൽ കവിയാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
അപേക്ഷിക്കേണ്ട വിധം:
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ ഉള്ളടക്കം ചെയ്യണം:
ജാതി സർട്ടിഫിക്കറ്റ്
വരുമാന സർട്ടിഫിക്കറ്റ്
വയസ്സ് തെളിയിക്കുന്ന രേഖ
നിലവിൽ പഠിക്കുന്ന സ്കൂളിൽ നിന്നുള്ള ഗ്രേഡ് റിപ്പോർട്ട്
പൂരിപ്പിച്ച അപേക്ഷകൾ പ്രൊമോട്ടർമാർ മുഖേനയോ നേരിട്ടോ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലോ സമർപ്പിക്കാവുന്നതാണ്.
അവസാന തീയതി:
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
