മഹാനടൻ തിലകന്റെ 90-ാം ജന്മദിനവും തിലകൻ സൗഹൃദ സമിതിയുടെ നാലാം വാർഷികവും

മഹാനടൻ തിലകന്റെ 90-ാം ജന്മദിനവും തിലകൻ
മഹാനടൻ തിലകന്റെ 90-ാം  ജന്മദിനവും തിലകൻ സൗഹൃദ സമിതിയുടെ നാലാം വാർഷികവും
മഹാനടൻ തിലകന്റെ 90-ാം  ജന്മദിനവും തിലകൻ സൗഹൃദ സമിതിയുടെ നാലാം വാർഷികവും
മഹാനടൻ തിലകന്റെ 90-ാം  ജന്മദിനവും തിലകൻ സൗഹൃദ സമിതിയുടെ നാലാം വാർഷികവും

മഹാനടൻ തിലകന്റെ 90-ാം ജന്മദിനവും തിലകൻ സൗഹൃദ സമിതിയുടെ നാലാം വാർഷികവും 

മലയാള സിനിമയിലെ അഭിനയത്തിൻ്റെ 'പെരുന്തച്ചൻ' നാല് പതിറ്റാണ്ടിലേറെ നീണ്ട തൻ്റെ കരിയറിൽ, അദ്ദേഹം 200-ലധികം സിനിമകളിൽ അഭിനയിച്ചു. മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, പകരംവെക്കാനില്ലാത്ത ഒരു നടനായിരുന്നു തിലകൻ. ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിലെ ഇന്നും ജീവിച്ചിരിക്കുന്നമഹാ നടൻറെ 90 ജന്മദിനത്തിൽ തിലകൻ സൗഹൃദ സമിതിയുടെ നാലാം വാർഷികം ഡിസംബർ എട്ടാം തീയതി തൃശ്ശൂരിൽ വെച്ച് നടത്തുന്നു .നിരവധി കലാകാരന്മാരെ ആദരിക്കുകയും കൂടാതെ തൃശ്ശൂരിലുള്ള നിർധനരായ പത്തു കുട്ടികൾക്ക് തുടർ പഠന സഹായവും നൽകുന്നുണ്ടെന്ന് തിലകൻ സൗഹൃദ സമിതിയുടെ ഭാരവാഹികൾ അറിയിച്ചു .