അന്നമ്മ കുര്യാക്കോസ് (97) നിര്യാതയായി
അന്നമ്മ കുര്യാക്കോസ് (97) നിര്യാതയായി സംസ്കാരം നാളെ കടാതി സെൻ്റ് പീറ്റേഴ്‌സ് & സെൻ്റ് പോൾസ് പള്ളിയിൽ
അന്നമ്മ കുര്യാക്കോസ് (97) നിര്യാതയായി
സംസ്കാരം നാളെ കടാതി സെൻ്റ് പീറ്റേഴ്‌സ് & സെൻ്റ് പോൾസ് പള്ളിയിൽ
മൂവാറ്റുപുഴ: മേക്കടമ്പ് ഉതാളക്കോട്ട് പരേതനായ കുര്യാക്കോസിൻ്റെ ഭാര്യ അന്നമ്മ കുര്യാക്കോസ് (97) നിര്യാതയായി. നാളെ (12/12/2025) രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കടാതി സെൻ്റ് പീറ്റേഴ്‌സ് & സെൻ്റ് പോൾസ് പള്ളിയിൽ സംസ്കരിക്കും.
മക്കൾ: ഒ. മത്തായി (റിട്ട. മേക്കടമ്പ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ), അച്ചാമ്മ, സാറാമ്മ, ഏലിയാമ്മ, ഒ.കെ പൗലോസ്, പരേതനായ ഒ.കെ ജോർജ്.
മരുമക്കൾ: മേരി, ഓനച്ചൻ, മത്തായി, ലിസ്സി, ആനി, പരേതനായ സ്കറിയാച്ചൻ.
കൂടുതൽ വിവരങ്ങൾക്ക്: എൻ. സി. പൗലോസ് - 9447332082
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
