പ്രത്യേക അറിയിപ്പ്
കറുകുറ്റിയിൽ വാഹനാപകടം യുവാവ് മരിച്ചു
കറുകുറ്റിയിൽ വാഹനാപകടം: യുവാവ് മരിച്ചു; തിരിച്ചറിഞ്ഞില്ല
അങ്കമാലി: കറുകുറ്റിയിൽ വാഹനാപകടത്തിൽപ്പെട്ട അജ്ഞാതനായ യുവാവ് മരണപ്പെട്ടു. ഏകദേശം 25-നും 35-നും ഇടയിൽ പ്രായം തോന്നിക്കുന്ന ഇയാൾക്ക് 5 അടി 5 ഇഞ്ച് ഉയരമുണ്ട്. ഇരുനിറമാണ്.
അപകടത്തെത്തുടർന്ന് മരിച്ച യുവാവിനെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. നിലവിൽ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ അങ്കമാലി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ:
അങ്കമാലി എസ്.ഐ: 98461 21135
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
