ആലപ്പുഴ പുതുക്കരി സ്വദേശിനി ലളിത ജനാർദ്ദനൻ അന്തരിച്ചു ശവസംസ്കാരം വെള്ളിയാഴ്ച
ആലപ്പുഴ പുതുക്കരി കൊച്ചുമാങ്കോട്ട വീട്ടിൽ ലളിത ജനാർദ്ദനൻ (ന്യുമോണിയ ബാധയെത്തുടർന്ന്) അന്തരിച്ചു. സംസ്കാരം മാർച്ച് 13 വെള്ളിയാഴ്ച രാവിലെ 10 ന് കളങ്ങര എസ്.എൻ.ഡി.പി ശ്മശാനത്തിൽ നടക്കും.
ആലപ്പുഴ: പുതുക്കരി കൊച്ചുമാങ്കോട്ട വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ലളിത ജനാർദ്ദനൻ നിര്യാതയായി. ന്യുമോണിയ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ മാർച്ച് 11 ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.
സംസ്കാര ചടങ്ങുകൾ മാർച്ച് 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കളങ്ങരയിലുള്ള എസ്.എൻ.ഡി.പി ശ്മശാനത്തിൽ നടക്കും. പരേതയുടെ വിയോഗത്തിൽ നാട് അനുശോചിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
