അനിൽ കുമാർ (67) അന്തരിച്ചു
പ്രശസ്ത ചലച്ചിത് താരം അരുൺ കുമാറിൻ്റെ പിതാവ് അനിൽ കുമാർ (67) അന്തരിച്ചു തിരുവനന്തപുരത്ത് ആയിരുന്നു സംഭവം നടന്നത്
പ്രശസ്ത ചലച്ചിത് താരം അരുൺ കുമാറിൻ്റെ പിതാവ് അനിൽ കുമാർ (67) അന്തരിച്ചു
തിരുവനന്തപുരം: ഒളിമ്പിയൻ അന്തോണി ആദം - പ്രിയം - ദാദാസാഹിബ്തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്രതാരം അരുൺ കുമാറിൻ്റെ പിതാവ് അനിൽ കുമാർ (67) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 2025 ഡിസംബർ 3 ബുധനാഴ്ച രാവിലെ 8:00 മണിക്ക് പൂജപ്പുര, ടി.സി 17/700, അഞ്ജലയം വസതിയിൽ വെച്ചായിരുന്നു അന്ത്യം.
കുടുംബം:
ഭാര്യ: സുധ എസ്.
മക്കൾ: അരുൺ എ., ആതിര എസ്.
മരുമക്കൾ: ശ്രുതി ആർ.കെ., അനന്തൻ ആർ.കെ.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
