മണിനാദം 2026
മണിനാദം 2026 നാടൻപാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു പ്രശസ്ത നാടൻപാട്ട് കലാകാരൻ കലാഭവൻ മണിയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന മണിനാദം 2026 നാടൻപാട്ട്
മണിനാദം 2026: നാടൻപാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു
പ്രശസ്ത നാടൻപാട്ട് കലാകാരൻ കലാഭവൻ മണിയുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന 'മണിനാദം 2026' നാടൻപാട്ട് മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഈ സംസ്ഥാനതല മത്സരം കലാഭവൻ മണിയുടെ ജന്മനാടായ ചാലക്കുടിയിലാണ് നടക്കുക.
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജനുവരി 25-ന് വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. dycernakulam07@gmail.com എന്ന ഇമെയിൽ വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കായി 0484 2428071 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
