ശംഖുമുദ്ര പുരസ്‌കാരം 2026
ശംഖുമുദ്ര പുരസ്‌കാരം 2026 അപേക്ഷകൾ ക്ഷണിക്കുന്നു
ശംഖുമുദ്ര പുരസ്‌കാരം 2026: അപേക്ഷകൾ ക്ഷണിക്കുന്നു
തിരുവനന്തപുരം: കല, സാംസ്‌കാരികം, സാമൂഹ്യം തുടങ്ങി വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്ന വ്യക്തികൾക്കായി നൽകി വരുന്ന 'ശംഖുമുദ്ര പുരസ്‌കാരം 2026'-ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മത്സരത്തിലൂടെയല്ലാതെ, വ്യക്തികളുടെ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ വിലയിരുത്തിക്കൊണ്ടാണ് ജൂറി അംഗങ്ങൾ പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
നോവലിസ്റ്റുകൾ, കവികൾ, കഥാകൃത്തുക്കൾ, കലാ-സാഹിത്യ പ്രവർത്തകർ, ബിസിനസ്സുകാർ, സാമൂഹ്യ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ, ചലച്ചിത്ര-നാടക പ്രവർത്തകർ, കാർഷിക-കായിക മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് പുരസ്‌കാരത്തിനായി അപേക്ഷിക്കാവുന്നതാണ്. ഒരേ മേഖലയിൽ മികവ് തെളിയിച്ച ഒന്നിലധികം വ്യക്തികളെ പുരസ്‌കാരത്തിനായി പരിഗണിക്കുന്നതാണ്.
താല്പര്യമുള്ളവർ തങ്ങളുടെ വിശദമായ ബയോഡാറ്റ pularitv@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അപേക്ഷകൾ 2025 ഡിസംബർ 15 മുതൽ സ്വീകരിച്ചു തുടങ്ങി. തിരഞ്ഞെടുക്കപ്പെടുന്നവർ 2000 രൂപ പ്രോസസ്സിംഗ് ഫീസ് അടയ്‌ക്കേണ്ടതാണ്. എല്ലാ വർഷവും മേയ് മാസത്തിൽ തിരുവനന്തപുരത്ത് വെച്ചാണ് പുരസ്‌കാര വിതരണ ചടങ്ങ് നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് +91 9744257128 എന്ന നമ്പറിലോ www.shankhumudraaward.pularitv.com എന്ന വെബ്സൈറ്റിലോ ബന്ധപ്പെടുക.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
