എയർ ഫോഴ്സ് അസോസിയേഷൻ എറണാകുളം ചാപ്റ്റർ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ഫോഴ്സ് അസോസിയേഷന്റെ (AFA) കേരള ശാഖയ്ക്ക് കീഴിലുള്ള എറണാകുളം ചാപ്റ്ററിന് പുതിയ നേതൃത്വം
എയർ ഫോഴ്സ് അസോസിയേഷൻ എറണാകുളം ചാപ്റ്റർ: പുതിയ ഭാരവാഹികൾ ചുമതലയേറ്റു
കൊച്ചി: ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ഫോഴ്സ് അസോസിയേഷന്റെ (AFA) കേരള ശാഖയ്ക്ക് കീഴിലുള്ള എറണാകുളം ചാപ്റ്ററിന് പുതിയ നേതൃത്വം. റിട്ടയേർഡ് വായുസേനാ അംഗങ്ങളായ ജിജി ഐ.റ്റി. വൈസ് പ്രസിഡന്റായും, രഞ്ജിത് മാർക്കോസ് സെക്രട്ടറിയായും, രാജേഷ് പി.ആർ. ട്രഷററായും (ഖജാൻജി) ചുമതലയേറ്റു.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് എയർ ഫോഴ്സ് അസോസിയേഷൻ. വിരമിച്ച വായുസേനാ ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിനൊപ്പം, എറണാകുളം ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
