ഇ.വി. പൗലോസ് (79) നിര്യാതനായി
ഭൗതിക ശരീരം ഇന്ന് വെള്ളിയാഴ്ച (12.12.2025) വൈകിട്ട് 6 മണിക്ക് മുവാറ്റുപുഴയിലെ സ്വവസതിയിൽ കൊണ്ടുവരും.
ഇ.വി. പൗലോസ് (79) നിര്യാതനായി
മുവാറ്റുപുഴ: ഇടയത്ത് ഇ.വി. പൗലോസ് (79) നിര്യാതനായി. മുവാറ്റുപുഴ സ്വദേശിയാണ്.
ഭൗതിക ശരീരം ഇന്ന് വെള്ളിയാഴ്ച (12.12.2025) വൈകിട്ട് 6 മണിക്ക് മുവാറ്റുപുഴയിലെ സ്വവസതിയിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷകൾ പിറ്റേദിവസം ശനിയാഴ്ച (13.12.2025) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാരിമറ്റം സെന്റ് മേരീസ് പള്ളിയിൽ നടക്കും.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
