പ്രിയദർശിനി ബസിനുള്ള ഫണ്ട്‌ കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ യാത്രാക്ലേശം പരിഹരിക്കാൻ പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ ഫണ്ടിൽ നിന്ന് പ്രിയദർശിനി ബസിനായി അനുവദിച്ച 40 ലക്ഷം രൂപ ഗതാഗത മന്ത്രി സി. പി. ജോൺ ഏറ്റുവാങ്ങി.

പ്രിയദർശിനി ബസിനുള്ള ഫണ്ട്‌ കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
കുറ്റ്യാടി നിയോജകമണ്ഡലത്തിൽ പാറക്കൽ അബ്ദുല്ല എംഎൽഎയുടെ ഫണ്ടിൽ നിന്ന് പ്രിയദർശിനി ബസിന് അനുവദിച്ച 40 ലക്ഷം രൂപ തിരുവനന്തപുരത്ത് വച്ച് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ ഏറ്റുവാങ്ങുന്നു

പ്രിയദർശിനി ബസിനുള്ള ഫണ്ട്‌ കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.

കോഴിക്കോട് :  കുറ്റ്യാടി നിയോജകമണ്ഡലത്തിലെ യാത്രാക്ലേശത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി പാറക്കൽ അബ്ദുല്ല എം. എൽ. എയുടെ ഫണ്ടിൽ നിന്ന് പ്രിയദർശിനി ബസിന് അനുവദിച്ച 40 ലക്ഷം രൂപ കൈമാറി. തിരുവനന്തപുരത്ത് ഗതാഗത മന്ത്രിയുടെ ഓഫീസിൽ നടന്ന ഫണ്ട് കൈമാറ്റച്ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ തുക ഏറ്റുവാങ്ങി.

സാധാരണക്കാരുടെയും സ്ത്രീകളുടെയും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആവിഷ്കരിച്ച പ്രിയദർശിനി പദ്ധതിയിലൂടെ കുറ്റ്യാടിയുടെ ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്ന് പാറക്കൽ അബ്ദുല്ല എം. എൽ. എ പറഞ്ഞു.