അതിഥി അധ്യാപക ഒഴിവ്
മഹാരാജാസ് കോളേജിൽ അതിഥി അധ്യാപക ഒഴിവ് ജനുവരി 12-ന് അഭിമുഖം ജിയോളജി വിഭാഗത്തിൽ 2025-26 അധ്യയന വർഷം
മഹാരാജാസ് കോളേജിൽ അതിഥി അധ്യാപക ഒഴിവ് ജനുവരി 12-ന് അഭിമുഖം
മഹാരാജാസ് കോളേജിലെ ജിയോളജി വിഭാഗത്തിൽ 2025-26 അധ്യയന വർഷം അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : ജിയോളജി ബിരുദാനന്തര ബിരുദം, പി എച് ഡി/നെറ്റ് ഉള്ളവർക്ക് മുൻഗണന, പ്രവൃർത്തി പരിചയം അഭിലഷണീയം.
നിശ്ചിതയോഗ്യതയുള്ളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലെക്‌ചർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി
(ഒരു സെറ്റ് കോപ്പി സഹിതം) ജനുവരി 12 രാവിലെ 10 30 ന് നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണ് . വിശദവിവരങ്ങൾക്ക് www.maharajas.ac.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
