മത്സ്യഫെഡ് നെറ്റ് ഫാക്ടറി
മത്സ്യഫെഡ് നെറ്റ് ഫാക്ടറി ഗ്രിഡുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
മത്സ്യഫെഡ് നെറ്റ് ഫാക്ടറി: ഗ്രിഡുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
കൊച്ചി: നെറ്റ്‌ഫിഷ് എം.പി.ഇ.ഡി.എ (NETFISH-MPEDA), സിഫ്റ്റ് (CIFT) എന്നിവയുടെ എംപാനൽമെന്റിലുള്ള എറണാകുളം മത്സ്യഫെഡ് നെറ്റ് ഫാക്ടറിയിൽ ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ് (Turtle Excluder Device) നിർമ്മാണത്തിന് ആവശ്യമായ ഗ്രിഡുകൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ളവരിൽ നിന്നും സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു.
പൂരിപ്പിച്ച ക്വട്ടേഷനുകൾ ജനുവരി 3-ന് രാവിലെ 11 മണിക്ക് മുൻപായി എറണാകുളം മത്സ്യഫെഡ് നെറ്റ് ഫാക്ടറി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക:
0484-2394410, 0484-2391426.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
