കാലമ്പൂർ പാറയ്ക്കൽ ഷിജു വത്സലൻ നിര്യാതനായി
കാലമ്പൂർ പാറയ്ക്കൽ ഷിജു വത്സലൻ നിര്യാതനായി മൂവാറ്റുപുഴ: കാലമ്പൂർ പാറയ്ക്കൽ ഷിജു വത്സലൻ (49) നിര്യാതനായി. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു
കാലമ്പൂർ പാറയ്ക്കൽ ഷിജു വത്സലൻ നിര്യാതനായി
മൂവാറ്റുപുഴ: കാലമ്പൂർ പാറയ്ക്കൽ ഷിജു വത്സലൻ (49) നിര്യാതനായി. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ആയവന കടവ് ഷാപ്പിലെ വിൽപ്പനാ തൊഴിലാളിയായിരുന്നു അദ്ദേഹം.
സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച (2025 ഡിസംബർ 8) രാവിലെ 9 മണിക്ക് സ്വവസതിയിലെ പൊതുദർശനത്തിന് ശേഷം ആയവന കാരിമറ്റത്തുള്ള തറവാട്ട് വീട്ടിൽ വെച്ച് നടത്തും.
ഭാര്യ: ആയവന മടത്താട്ട് കുടുംബാംഗം വിജി.
മക്കൾ: അക്ഷയ, ഐശ്വര്യ (ഇരുവരും ജർമ്മനി), അഭിമന്യു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
