ടെണ്ടർ ക്ഷണിച്ചു
കാഡ്കോ ഡയറി പ്രിന്റിംഗ് ടെണ്ടർ ക്ഷണിച്ചു
കാഡ്കോ ഡയറി പ്രിന്റിംഗ്: ടെണ്ടർ ക്ഷണിച്ചു
കൊച്ചി: കേരള ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കാഡ്കോ), 2026 വർഷത്തെ ഡയറി പ്രിന്റ് ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. കാഡ്കോയുടെ എംപാനൽഡ് ആർട്ടിസാൻ യൂണിറ്റുകൾക്കും ടെണ്ടറിൽ പങ്കെടുക്കാവുന്നതാണ്.
പൂരിപ്പിച്ച ക്വട്ടേഷനുകൾ ജനുവരി 15 ഉച്ചയ്ക്ക് 3 മണിക്ക് മുൻപായി പാലാരിവട്ടത്തുള്ള കാഡ്കോ മദ്ധ്യമേഖലാ ഓഫീസിൽ ലഭിക്കണം. വിലാസം: റീജിയണൽ ഓഫീസർ, കാഡ്കോ, മദ്ധ്യമേഖലാ ഓഫീസ്, ഒന്നാം നില, നളന്ദാ കൃഷ്ണാ ആർക്കോഡ്, ചാത്തങ്ങാട് റോഡ്, പാലാരിവട്ടം. കൂടുതൽ വിവരങ്ങൾക്ക് 0484 2539956, 2539946 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
