അഭിപ്രായ ശേഖരണത്തിന് തുടക്കം
അഭിപ്രായ ശേഖരണത്തിന് തുടക്കം ജില്ലാതല ഉദ്ഘാടനം ഇന്ന് കോതമംഗലത്ത്
അഭിപ്രായ ശേഖരണത്തിന് തുടക്കം: ജില്ലാതല ഉദ്ഘാടനം ഇന്ന് കോതമംഗലത്ത്
കോതമംഗലം: ജില്ലയിലെ വിവിധ വികസന-ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ ശേഖരണത്തിന് ഇന്ന് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം ഇന്ന് (വ്യാഴം) വൈകിട്ട് 5 മണിക്ക് കോതമംഗലം ബിഷപ്പ് ഹൗസിൽ വെച്ച് നടക്കും. ആന്റണി ജോൺ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും.
കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിൽകണ്ടത്തിലിൽ നിന്ന് അഭിപ്രായം ശേഖരിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. മണ്ഡലത്തിലെയും ജില്ലയിലെയും വിവിധ വിഷയങ്ങളിൽ പൊതുജനങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും അഭിപ്രായങ്ങൾ ക്രോഡീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം.
അതേസമയം, പദ്ധതിയുടെ മുളന്തുരുത്തി ബ്ലോക്ക് തല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് ആമ്പല്ലൂരിൽ നടക്കും. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ അഭിപ്രായ ശേഖരണം തുടരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
