Tag: Thrissur

ചരമ വാർത്ത

സിപിഎം മുതിർന്ന നേതാവ് ബേബി ജോൺ അന്തരിച്ചു

സിപിഎം മുൻ തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ബേബി ജോൺ (74) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

ഓണം

തൃശൂരിൽ വീണ്ടും പുലിയിറങ്ങി സ്വരാജ് റൗണ്ടിനെ ആവേശക്കടലാക്കി...

തൃശൂർ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ച് സ്വരാജ് റൗണ്ടിൽ ആവേശകരമായ പുലിക്കളി അരങ്ങേറി. കുട്ടികളും വനിതകളും ഉൾപ്പെടെ 9 ദേശങ്ങളിൽ നിന്നായി...

ഗതാഗത വാർത്തകൾ

പ്രിയദർശിനി സർവീസുകൾ തിരിച്ചടിയായി ഇരുന്നൂറോളം സ്വകാര്യ...

കനത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് തൃശൂർ ജില്ലയിലെ ഇരുന്നൂറോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തലാക്കാൻ ഒരുങ്ങുന്നു. നികുതി ഒഴിവാക്കുന്നതിനായി...

പൊതു വാർത്ത

തൃശൂരിനെ നടുക്കി ശിവം ലക്ഷ്മി ഫോട്ടോഷൂട്ടിനെത്തിച്ച ആന...

തൃശൂർ പെരിങ്ങാവിൽ ഫോട്ടോഷൂട്ടിനെത്തിച്ച ആന ഇടഞ്ഞ് വൻ നാശനഷ്ടം. നാല് കാറുകളും വീടിന്റെ മതിലും തകർത്തു. എലിഫന്റ് സ്ക്വാഡ് എത്തി ആനയെ...

ഷൂട്ടിംഗ് ആരംഭിച്ചു

അമാനുഷികം ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു ജോമോൻ ജോഷി നായകനാവുന്ന...

തൃശ്ശൂരിൽ ചിത്രീകരണം തുടങ്ങിയ അമാനുഷികം സിനിമയുടെ വിശേഷങ്ങൾ. നിതീഷ് കെ. നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോമോൻ ജോഷി, രജിത് കുമാർ...

ചരമ വാർത്ത

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: സിനിമ മേക്കപ്പ് ആർട്ടിസ്റ്റ്...

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ സിനിമ ചമയ കലാകാരൻ ബിജീഷ് ബാലൻ അന്തരിച്ചു. സംഭവത്തിൽ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ...

Loading...