ക്രിസ്മസ് അവധി പ്രഖ്യാപിച്ചു
സംസ്ഥാനത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു സ്കൂളുകൾക്ക് 12 ദിവസം അവധി
സംസ്ഥാനത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു; സ്കൂളുകൾക്ക് 12 ദിവസം അവധി
സംസ്ഥാനത്തെ സ്കൂളുകൾക്കായുള്ള ഈ വർഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. ഡിസംബർ 24 മുതൽ ജനുവരി 4 വരെയായിരിക്കും അവധിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഈ രണ്ട് ദിവസങ്ങൾ ഉൾപ്പെടെയാണിത്.
അർധവാർഷിക പരീക്ഷകൾക്ക് ശേഷം ഡിസംബർ 23-ന് സ്കൂളുകൾ അടയ്ക്കും. അവധിക്ക് ശേഷം 2026 ജനുവരി അഞ്ചിനാണ് സ്കൂളുകൾ വീണ്ടും തുറക്കുക. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്രിസ്മസിനോടനുബന്ധിച്ച് കുട്ടികൾക്ക് 12 ദിവസത്തെ അവധിയാണ് ലഭിക്കുക. ഈ അധ്യയന വർഷത്തിലെ ഒരു പ്രധാന ഇടവേളയായിരിക്കും ക്രിസ്മസ് അവധി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
