സ്പീക്കർ എ.എൻ. ഷംസീർ ശ്രീനിവാസന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു
സ്പീക്കർ എ.എൻ. ഷംസീർ ശ്രീനിവാസന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു അന്തരിച്ച പ്രിയ ചലച്ചിത്ര പ്രതിഭ ശ്രീനിവാസന്റെ വസതി സന്ദർശിച്ച്
സ്പീക്കർ എ.എൻ. ഷംസീർ ശ്രീനിവാസന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു
കൊച്ചി: അന്തരിച്ച പ്രിയ ചലച്ചിത്ര പ്രതിഭ ശ്രീനിവാസന്റെ വസതി സന്ദർശിച്ച് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. ശ്രീനിവാസന്റെ വിയോഗത്തിൽ കുടുംബത്തിനുണ്ടായ തീരാനഷ്ടത്തിൽ അദ്ദേഹം ആശ്വാസമറിയിച്ചു.
എറണാകുളത്തെ വസതിയിലെത്തിയ സ്പീക്കർ, ശ്രീനിവാസന്റെ ഭാര്യ വിമല, മക്കളും എന്നിവരുമായി സംസാരിക്കുകയും പരേതന്റെ സ്മരണകൾ പങ്കുവെക്കുകയും ചെയ്തു. മലയാള സിനിമയ്ക്ക് ശ്രീനിവാസൻ നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ സ്പീക്കർ അനുസ്മരിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
