കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നഴ്സിങ് ഓഫീസർ ഒഴിവ്
കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ പെയ്ഡ് ട്രെയിനി (നഴ്സിങ് ഓഫീസർ) നിയമനത്തിനായി നവംബർ 30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത, സമയം തുടങ്ങിയ വിശദാംശങ്ങൾ അറിയാം.
നഴ്സിങ് ഓഫീസർ നിയമനം: വാക്ക്-ഇൻ-ഇന്റർവ്യൂ
കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ പെയ്ഡ് ട്രെയിനീസ് (നഴ്സിങ് ഓഫീസർ) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം നവംബർ 30ന് ഉച്ചയ്ക്ക് രണ്ടിന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കും.
യോഗ്യത : ജിഎൻഎം/ബിഎസ്സി നഴ്സിങ്, കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ. ഈ സ്ഥാപനത്തിൽ വോളണ്ടറി സ്റ്റാഫ് നഴ്സായി പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുമായി എത്തണം. ഫോൺ: 04828 203492, 202292.
*
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
