കേശവൻ നായർ അന്തരിച്ചു
പ്രശസ്ത സിനിമാ സംവിധായകനും നിർമ്മാതാവുമായ അനൂപ് കണ്ണന്റെ പിതാവ് മേക്കടമ്പ് തറയംകണ്ടത്തിൽ കേശവൻ നായർ (പൊന്നപ്പൻ - 81) നിര്യാതനായി.
സംവിധായകൻ അനൂപ് കണ്ണന്റെ പിതാവ് കേശവൻ നായർ അന്തരിച്ചു
മൂവാറ്റുപുഴ: പ്രശസ്ത സിനിമാ സംവിധായകനും നിർമ്മാതാവുമായ അനൂപ് കണ്ണന്റെ പിതാവ് മേക്കടമ്പ് തറയംകണ്ടത്തിൽ കേശവൻ നായർ (പൊന്നപ്പൻ - 81) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
പരേതയായ വത്സലകുമാരിയാണ് ഭാര്യ. മറ്റൊരൂ മകൻ: അജീഷ് നായർ. മരുമക്കൾ: രേണു എ. (എം.ഡി, ഗോഡ്‌സ്പീഡ് എമിഗ്രേഷൻ, കൊച്ചി), സജിത അജീഷ്. പേരക്കുട്ടികൾ: ആദിത്യൻ, ലക്ഷ്മി, തിങ്കൾ.
സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവാളപ്പിൽ നടക്കും. 'ജവാൻ ഓഫ് വെള്ളിമല', 'കടൽ കടന്നൊരു മാത്തുകുട്ടി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അനൂപ് കണ്ണൻ
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
